"എ പി എം എൽ പി സ്കൂൾ കൊട്ടക്കാ‌ട്ട്ശ്ശേരിക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{DEFAULTSORT:എ_പി_എം_എൽ_പി_സ്കൂൾ_കൊട്ടക്കാ‌ട്ട്ശ്ശേരിക്കര/ചരിത്രം, 1.6.1976 ൽ സ്കൂളിന്റെ പ്രവർത്തനത്തിന്  തുടക്കം  കുറിച്ചു. തുടക്കത്തിൽ  ഒരു പ്രധാന  അദ്ധ്യാപകനും  3  ആധ്യാപികമാരും നൂറോളം  കുട്ടികളും ഉണ്ടായിരുന്നു. നാലുവർഷം  കൊണ്ട്  9 അധ്യാപകർ  ഇവിടെ സേവന മനുഷ്ടിക്കാൻ തുടങ്ങി.         സ്ഥാപക മാനേജരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ  ശ്രീമതി. ഗൗരികുട്ടിപ്പിള്ള സ്ഥാനം ഏറ്റെടുത്തുഎഷ്യയിലെ ഏറ്റവും വലിയ കുഷ്ട രോഗാശുപത്രി  ഈ  വിദ്യാലയത്തിന് സമീപമാണ്  സ്ഥിതി  ചെയ്യുന്നത്. കെ. പി. റോഡിൽ ചാരുമ്മൂട്ടിൽ നിന്നും 2 കി. മീ. കിഴക്ക്  ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി  ചെയ്യുന്നത്. ഇപ്പോൾ  നാല്  അധ്യാപികമാരും അറുപതോളം  കുട്ടികളും ഇവിടെയുണ്ട്.കൂടാതെ  പി. ടി. എ. യുടെ നേതൃ ത്വത്തിൽ pre-primary  യും  പ്രവർത്തിക്കുന്നുണ്ട്ശ്രീമതി . ഗൗരിക്കുട്ടിപിള്ളയുടെ നിര്യാണത്തിന് ശേഷം മകളായ ശ്രീമതി ജി .രാധമ്മയാണ്‌  നിലവിലെ  മാനേജർ. പുരോഗമന  ചിന്താഗതിയിൽ  അധിഷ്ടി തമായ ഈ  നാട്ടിലെ  സാധാരണക്കാരുടെ  മക്കളെ  സമൂഹത്തിന്റെ  ഉന്നത പദവിയിലേക്ക്  കൈപിടിച്ച് ഉയർത്തുന്നതിനുള്ള സ്ഥാപക മാനേജർ ചാമവിളയിൽ ജി കേശവപിള്ള  പ്രാരംഭ കേന്ദ്രമായി പ്രവർത്തിക്കാൻ ഈ  സ്കൂളിന് സാധിക്കണമെന്ന തായിരുന്നു സ്കൂൾ സ്ഥാപക  മാനേജരുടെ  സങ്കല്പത്തിലുള്ള ആശയം. ഈ  ആശയത്തിന്റെ ദൃഢതയിൽ  ഈ  സ്ഥാപനം  ഇന്നും ഈ  ഗ്രാമത്തിന്റെ വിദ്യാ ദീപ്തമായി പ്രകാശിച്ചു നിൽക്കുന്നു. }}
{{DEFAULTSORT:വർഷങ്ങളോളം  താമരക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നു ശ്രീമാൻ ചാമവിളയിൽ ജി.കേശവപിള്ള. അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.M. N. ഗോവിന്ദൻ നായർ അവർകളെ സമീപിച്ചു സ്കൂൾ തുടങ്ങുന്നതിനുള്ള അംഗീകാരം നേടി. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി . പി. എം. എൽ. പി. എസ്. എന്ന് നാമകരണം ചെയ്തു. മഹത്തായ സ്ഥാപനത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത് മന്ത്രി ശ്രീമാൻ. M. N. ഗോവിന്ദൻ നായർ ആയിരുന്നു.}}

12:51, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം