"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
12-07-2016 ന് 2016-2017 വർഷത്തേക്കുള്ള പി.ടി.എ കമ്മറ്റി രൂപീകരണം, 2015-16 വർഷത്തെ റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നീ അജണ്ടയിൽ വാർഷിക ജനറൽബോഡി യോഗം ചേർന്നു. അന്നേ ദിവസം തന്നെ പി.ടി.എ പ്രവർത്തകസമിതിയുടെ പ്രഥമയോഗം ചേർന്നു.
12-07-2016 ന് 2016-2017 വർഷത്തേക്കുള്ള പി.ടി.എ കമ്മറ്റി രൂപീകരണം, 2015-16 വർഷത്തെ റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നീ അജണ്ടയിൽ വാർഷിക ജനറൽബോഡി യോഗം ചേർന്നു. അന്നേ ദിവസം തന്നെ പി.ടി.എ പ്രവർത്തകസമിതിയുടെ പ്രഥമയോഗം ചേർന്നു.


==പി.ടി.എ ജനറൽബോഡി==
==ടാലന്റ് സേർച്ച്==
18-07-2016 ന് അലിഫ് അറബിക് ക്ലബ് കുന്ദമംഗലം സബ്ജില്ലാതലത്തിൽ നടത്തിയ ടാലന്റ് സേർച്ച് മൽസരത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി.
18-07-2016 ന് അലിഫ് അറബിക് ക്ലബ് കുന്ദമംഗലം സബ് ജില്ലാതലത്തിൽ നടത്തിയ ടാലന്റ് സേർച്ച് മൽസരത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി.


==ചാന്ദ്ര ദിനം==
21-07-2016 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, സ്‌കൂൾ റേഡിയേ പ്രക്ഷേപണം, ചാർട്ട് പ്രദർശനം, കഥാരചനാ മൽസരം സംഘടിപ്പിച്ചു. ഇന്ത്യയുടെ ബഹിരാകാശനേട്ടങ്ങൾ എന്ന വിഷയത്തിൽ സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ യുപി വിദ്യാർത്ഥികൾക്ക് വേണ്ടി മലയാളം, ഇംഗ്ലീഷ് പ്രസംഗ മൽസരം നടന്നു.


21-07-2016
==മാതൃസമിതി രൂപീകരണം==
ചാന്ദദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, സ്‌കൂൾ റേഡിയേ പ്രക്ഷേപണം, ചാർട്ട് പ്രദർശനം, കഥാരചനാ മൽസരം സംഘടിപ്പിച്ചു.
21-07-2016 ന് മാതൃസമിതി സ്‌കൂൾതല യോഗം ചേർന്ന പുതിയ കമ്മറ്റി രൂപീകരിച്ചു. വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു.
21-07-2016
 
മാതൃസമിതി സ്‌കൂൾതല യോഗം, കമ്മറ്റി രൂപീകരണം
==ക്ലബ് രൂപീകരണം==
22-07-2016
സാമൂഹ്യ ശാസ്ത്രക്ലബ് യോഗം, അറബിക് ക്ലബ് യോഗം എന്നിവ നടന്നു. പുതിയ അധ്യയന വർഷത്തേക്കുള്ള ക്ലബ് രൂപീകരിച്ചു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
ഇന്ത്യയുടെ ബഹിരാകാശനേട്ടങ്ങൾ എന്ന വിഷയത്തിൽ സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ യുപി വിദ്യാർത്ഥികൾക്ക് വേണ്ടി മലയാളം, ഇംഗ്ലീഷ് പ്രസംഗമൽസരം നടന്നു.
 
25-07-2016
==ഹിരോഷിമാ ദിനം==
സാമൂഹ്യശാസ്ത്രക്ലബ് യോഗം, അറബിക് ക്ലബ് യോഗം എന്നിവ നടന്നു
 
26-07-2016
06-08-2016 ന് ഹിരോഷിമാ, നാഗസാക്കി, ദിനംക്വിറ്റ് ഇന്ത്യാ ദിനങ്ങളോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം, ചാർട്ട് നിർമ്മാണ മൽസരം, ക്വിസ് മൽസരം, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു.
കുന്ദമംഗലം സാംസ്‌ക്കാരിക നിലയത്തിൽ വെച്ച് ബി.ആർ.സി കുന്ദമംഗലം ആഭിമുഖ്യത്തിൽ നടത്തിയ കണ്ണ് പരിശോധനാ ക്യാമ്പിൽ 30 വിദ്യാർത്ഥികൾ പങ്കെടുത്തു.
 
29-07-2016
 
വൈകു. 3.45ന് സ്റ്റാഫ് കൗൺസിൽ ചേർന്നു
==National Deworming Day==
03-08-2016
 
രാവിലെ 10.15ന് സ്‌കൂൾ അസംബ്ലി ചേർന്നു
10-08-2016 ന് വിര നിർമ്മാർജ്ജന ദിനത്തിൽ ഒന്നു മുതൽ ഏഴ് വരെയുള്ള എല്ലാ  ക്ലാസുകളിലെ വിദ്യാർഥികൾക്കും വിര ഗുളികകൾ വിതരണം നടത്തി
05-08-2016
 
എസ്.ആർ.ജി യോഗം
==സ്വാതന്ത്ര്യദിനാഘോഷം==
06-08-2016 ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം, ചാർട്ട് നിർമ്മാണ മൽസരം, ക്വിസ് മൽസരം, പ്രസംഗം (ഇംഗ്ലീഷ്, മലയാളം) എന്നിവ സംഘടിപ്പിച്ചു.
11-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സാമൂഹിക ശാസ്ത്രക്ല ക്ലബ് ആഭിമുഖ്യത്തിൽ ക്ലാസ് തല ക്വിസ് മൽസരം, പ്രസംഗ മൽസരം എന്നിവ നടത്തി.
09-08-2016
12-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം (ഹിന്ദി, മലയാളം) ആലാപനമൽസരം സംഘടിപ്പിച്ചു 15-08-2016 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി. രാവിലെ 9ന്  പതാകവന്ദനം, സ്വാതന്ത്ര്യ ദിന സന്ദേശം, ജെ.ആർ.സി ഡിസ്‌പ്ലേ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, വിവിധ മൽസര വിജയികൾക്കുള്ള പാരിതോഷികങ്ങളും  സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എൽ സി ഡി പ്രൊജക്ടർ ഉപയോഗിച്ച് ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി. നാട്ടുകാർ, രക്ഷിതാക്കൾ, പി.ടി.എ പ്രതിനിധികൾ പങ്കെടുത്തു.
ക്വിറ്റ് ഇന്ത്യാ - നാഗസാക്കി ദിനം
 
10-08-2016
==ഓണാഘോഷം==
National Deworming Day
25-08-2016 ന് ഓണാഘോഷം വിപുലമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് എം.പി.ടി.എ, പി.ടി.എ, അധ്യാപകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.
വിര നിർമ്മാർജ്ജന ദിനത്തിൽ ഒന്നു മുതൽ ഏഴ് കൂടിയ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഗുളിക വിതരണം നടത്തി
11-08-2016
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബ് ആഭിമുഖ്യത്തിൽ ക്ലാസ് തല ക്വിസ് മൽസരം, പ്രസംഗ മൽസരം എന്നിവ നടത്തി.
12-08-2016
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം (ഹിന്ദി, മലയാളം) ആലാപനമൽസരം സംഘടിപ്പിച്ചു
15-08-2016
സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി. രാവിലെ 9നു പതാകവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം, ജെ.ആർ.സി ഡിസ്‌പ്ലേ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, സമ്മാന - സർട്ടിഫിക്കറ്റ് വിതരണം, ക്വിസ്സ്, പായസവിതരണം എന്നിവ നടത്തി. രക്ഷിതാക്കൾ, പി.ടി.എ പ്രതിനിധികൾ പങ്കെടുത്തു.
25-08-2016
ഓണാഘോഷം വിപുലമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് എം.പി.ടി.എ, പി.ടി.എ, അധ്യാപകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.
27-08-2016
27-08-2016
സ്‌കൂൾ പ്രവൃത്തിദിനം. വൈകുന്നേരം 4 മണിക്ക് ജനറൽ എസ്.ആർ.ജി ചേർന്നു. അധ്യാപകദിനാഘോഷം, പരീക്ഷാ നടത്തിപ്പ് ചർച്ച ചെയ്തു.  
സ്‌കൂൾ പ്രവൃത്തിദിനം. വൈകുന്നേരം 4 മണിക്ക് ജനറൽ എസ്.ആർ.ജി ചേർന്നു. അധ്യാപകദിനാഘോഷം, പരീക്ഷാ നടത്തിപ്പ് ചർച്ച ചെയ്തു.  
വരി 100: വരി 93:
സ്‌കൂൾ അസംബ്ലി ചേർന്നു. ഗാന്ധിജയന്തി സന്ദേശം നൽകി. അവസാനത്തെ രണ്ട് പിരിയഡ് സ്‌കൂളും പരിസരവും ശുചീകരിച്ചു.
സ്‌കൂൾ അസംബ്ലി ചേർന്നു. ഗാന്ധിജയന്തി സന്ദേശം നൽകി. അവസാനത്തെ രണ്ട് പിരിയഡ് സ്‌കൂളും പരിസരവും ശുചീകരിച്ചു.
15-10-2016
15-10-2016
സബ്ജില്ലാ സ്‌പോർട്്‌സിന് വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സ്‌കൂൾതല സ്‌പോർട്‌സ് മീറ്റ് നടത്തി.
സബ്ജില്ലാ സ്‌പോർട്സ് മൽസരത്തിനുള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സ്‌കൂൾതല സ്‌പോർട്‌സ് മീറ്റ് നടത്തി.
17-10-2016
17-10-2016
പി.ടി.എ പ്രവർത്തകസമിതി യോഗം ചേർന്നു
പി.ടി.എ പ്രവർത്തകസമിതി യോഗം ചേർന്നു