"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(map)
No edit summary
വരി 63: വരി 63:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: 8.8697542,76.8713701 | width=800px | zoom=16 }}  
{{#multimaps: 8.869892,76.8724752| width=800px | zoom=16 }}  
|}
|}
|
|

17:53, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം
വിലാസം
ചടയമംഗലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-201640023



കൊല്ലം ജില്ലയിലെ പ്രസിദ്ധമായ "ജടായുപാറ"സ്ഥിതി ചെയ്യുന്ന ചടയമംഗലത്തെ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് മഹാത്മാഗാന്ധി ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1960 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും നിലവാരമുള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സയന്സ് ലാബും ഇവിടെയുണ്ട്.‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • സ്ക്കൂള്‍ കലണ്ടര്‍
  • സീഡ് പ്രവര്‍ത്തനങ്ങള്‍.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇതര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എന്.എം.നീലകണ്ഠന് നായര് (1-06-60---23-09-1970),വി.ഗോപാലകൃഷ്ണ പിള്ള,പി.വത്സലാമ്മാള്,രാമയ്യാപിള്ള,പി.എം.ഇബ്റാഹിം കുട്ടി,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.869892,76.8724752| width=800px | zoom=16 }} |} |

|} [[ചിത്രം:[[ചിത്രം:/home/user/Desktop/mg/DSC05265.JPG ]]