"എ യു പി സ്കൂൾ ആലംപള്ളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:21547-photo 3.jpg|ലഘുചിത്രം|സ്കൂളിന്റെ ഒരു പഴയ ചിത്രം ]]
'''1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു.'''
'''1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു.'''



10:28, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിന്റെ ഒരു പഴയ ചിത്രം

1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു.

     നൂറു വർഷത്തിലേറേക്കാലമായി [1]അറിവു പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ നടക്കുനുണ്ട്. കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിലും കുട്ടികൾ പഠിക്കുന്നുണ്ട്.

    കാലാകാലങ്ങളായി മാറി വരുന്ന ബോധന രീതികൾക്കനുസരിച്ച് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഈ വിദ്യാലയത്തിൽ യോഗ പരിശീലനം, മൺമറഞ്ഞു കൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതു കലാരൂപമായ കണ്യാർകളി എന്നിവ പാഠ്യപദ്ധതിയോടൊപ്പം പഠിപ്പിക്കുന്നുണ്ട്.

  1. w