"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:

ഹരിതവിദ്യാലയം....

{| style="width:100%; background:#6YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ

https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing

https://www.youtube.com/watch?v=erTQ42lfMs4

{| style="width:100%; background:#6BCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

<gallery>
പ്രമാണം:Wh1.png
പ്രമാണം:Ss35.png|റിയാലിറ്റി ഷോയിൽപങ്കെടുത്ത ടീം
പ്രമാണം:Wha1.png|ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഔട്ട് ഡോർ ഷൂട്ടിംങ്ങിൽ നിന്ന്
പ്രമാണം:Wha2.png| ചിത്രാഞ്ജലി സ്റ്റുഡിയോ ഗാർഡനിൽ
പ്രമാണം:Wha7.png|തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ
പ്രമാണം:Wha3.png|തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്നുള്ള മടക്കയാത്ര
പ്രമാണം:Wh2.png
</gallery>

{| style="width:100%; background:#6YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേയ്ക് പ്രവേശനം ലഭിച്ചതിനെ തുടർന്നു 15/ 09/ 17 നു സ്‌കൂൾ ഷൂട്ടിങ്ങിനായി ഹരിതവിദ്യാലയത്തിന്റെ പ്രവർത്തകർ ശ്രീമതി രാഖി ,ഫോട്ടോഗ്രാഫർ ശ്രീ അരുൺ ,ഓഡിയോഗ്രാഫർ ശ്രീ ആംസൻ എന്നിവർ എത്തിച്ചേർന്നു സ്‌കൂൾ അസംബ്ലി മുതൽ spc പ്രവർത്തനങ്ങൾ വരെ ഷൂട്ട് ചെയ്തു സെപ്റ്റംബർ 26 / 17 നു ഫ്ലോർ ഷൂട്ടിങ്ങിനായി സ്‌കൂളിൽ നിന്ന് 12 അംഗ ടീം തിരുവനന്തപുരത്തു ചിത്രാഞ്ജലി തീയേറ്ററിയിൽ എത്തുകയും റിയാലിറ്റി ഷോ മത്സ രത്തിൽ  പങ്കെടുക്കുകയൂം 86 മാർക്ക് കരസ്ഥമാക്കുകയും ചെയ്തുഅംഗങ്ങൾ

10:08, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കൗൺസലിങ്ങ്

സാമൂഹ്യ നീതി വകുപ്പിൻെറ സഹകരണത്തോടെ കൗൺസലിങ്ങ് സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും വിവിധതരത്തിലുളള ബോധവൽക്കരണ ക്ളാസുകളും നൽകിവരുന്നു. ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു

സിവിൽ സർവ്വീസ് കോർണർ

സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി, പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്