ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghseloor (സംവാദം | സംഭാവനകൾ)
Ghseloor (സംവാദം | സംഭാവനകൾ)
വരി 39: വരി 39:




== ആമുഖം ==
==<font color=purple size=6ആമുഖം</font> ==
'''എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി  
'''എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി  
'''ബാച്ച്‌.  ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 296 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌.'''  
'''ബാച്ച്‌.  ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 296 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌.'''  
വരി 49: വരി 49:




-
 
'''== സൗകര്യങ്ങള്‍ =='''
=<font color=purple size=3>സൗകര്യങ്ങള്‍</font>=


റീഡിംഗ് റൂം
റീഡിംഗ് റൂം

20:59, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ. എച്ച് എസ് എസ് ഏലൂർ
വിലാസം
ഏലൂര്‍

എറണാകുളം ജില്ല
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-2016Ghseloor




<font color=purple size=6ആമുഖം

എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി ബാച്ച്‌. ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 296 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌. 2004-05 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്ററി ആരംഭിച്ചു. സയന്‍സ്‌, കൊമോഴ്‌സ്‌ വീഭാഗങ്ങളിലായി ഏകദേശം 243 കൂട്ടികള്‍ പഠിക്കുന്നു. ഏലൂര്‍ ഗ്രമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമായ ഈ സ്ഥാപനം, ഉദാരമതികളായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു. '



സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982 - 85 കെ.സോമരാജകൈമള്‍
1985- 87 കെ.ഇന്ദിര
1987 - 88 പി.എസ് പത്മിനി
1988 - 92 ടി.എന്‍ കെച്ചുണ്ണി
1992 - 94 കെ.കെ.രാധ
1994-95 കെ.കെ അമ്മിണികൂട്ടി
1995-96 ലില്ലി മാത്യൂ
1996-97 തങ്കമ്മ.എം.ജി
1997-98 ഗ്രെയ്സ് ജേര്‍ജ്ജ്
1998-2001 കെ.സി.സൂസന്‍
2001-2002 കെ.വി.രാധ
2002-2003 മനോരമ
2003-2005 ഏലിയാമ്മ അബ്രാഹം
2005-2006 വിജയലക്ഷ്മി
2006-2007 ജെയ്സി ജോയ്
2007-2010 പി.ജി.മേരി
2011-2014 പി.കെ.നസിം
2014-2015 അബൂബെക്കര്‍.പി.എസ്
2015-2016 സുചേത.എം.ആര്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ആരോഗ്യ വിദ്യാഭ്യാസം
  • Junior Red Cross
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - സയന്‍സ് ക്ലബ്ബ്, എെടി ക്ലബ്ബ്, ഗണിതക്ലബ്ബ് ,എനര്‍ജി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്


<googlemap version="0.9" lat="10.077771" lon="76.319243" zoom="18" width="400"> 10.07699, 76.319205, GHSS, PATHALAM,ELOOR </googlemap>

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ഏലൂർ&oldid=142394" എന്ന താളിൽനിന്ന് ശേഖരിച്ചത്