"മക്രേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 102: | വരി 102: | ||
* ചക്കരക്കൽ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ | * ചക്കരക്കൽ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ | ||
* കണ്ണൂർ മൂന്നുപെരിയ വെള്ളച്ചാൽ വഴി | * കണ്ണൂർ മൂന്നുപെരിയ വെള്ളച്ചാൽ വഴി | ||
{{ | {{Slippymap|lat= 11.850745|lon=75.489467 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ മക്രേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മക്രേരി എൽ പി സ്കൂൾ .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മക്രേരി എൽ പി എസ് | |
---|---|
വിലാസം | |
മക്രേരി മക്രേരി പി.ഒ. , 670622 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04902827338 |
ഇമെയിൽ | makrerilps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13194 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 95 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിപിൻ എൻ പി |
പി.ടി.എ. പ്രസിഡണ്ട് | സജേഷ് കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മക്രേരി എൽ പി സ്കൂൾ മക്രേരി ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ആദ്യകാലത്ത് അറിയപ്പെട്ട ഇ വിദ്യാലയത്തിന് 1906ലാണ് അംഗീകാരം ലഭിച്ചത്. അയ്യപ്പൻകാവ് ക്ഷേത്രപരിസരത്ത് ആയതിനാൽ അയ്യപ്പൻകാവ് സ്കൂൾ എന്ന പേരും ഉണ്ട്. ശ്രീ. തിരുത്തേരി കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.MORE
ഭൗതികസൗകര്യങ്ങൾ
പാചകപ്പുര , കുടിവെള്ള സൗകര്യം , ടോയ് ലറ്റ് , കമ്പ്യൂട്ടർ ലാബ്
പഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പി എ കമലാക്ഷി
മുൻസാരഥികൾ
നമ്പർ | പേര് |
---|---|
1 | വിനോദിനി പി എ |
2 | സാവിത്രി |
3 | മൊയ്‌ദീൻ |
4 | ഓമന |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)
- ചക്കരക്കൽ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ
- കണ്ണൂർ മൂന്നുപെരിയ വെള്ളച്ചാൽ വഴി
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 13194
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ