"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
ഔഷധ സസ്യങ്ങളുടെ ആവശ്യകതയെ തൊട്ടറിയാൻ ഔഷധസസ്യങ്ങളുടെ ശ്രേണിയുമായി വൃന്ദാവനം ഔഷധ ഉദ്യാനം, കുരുന്നുകൾക്ക് അവരുടെ സഭാകമ്പമകറ്റുന്നതിനു തകുന്ന അത്യാധുനിക നിലവാരത്തിലുള്ള ശബ്ദ സജീകരണങ്ങളടങ്ങുന്ന സൗണ്ട് സിസ്റ്റം, റേഡിയോ നിലയം, ചിത്രശലഭങ്ങൾ കണക്കെ പാറി പരിലസിക്കുന്ന കുഞ്ഞു കുരുന്നുകൾക്കിണങ്ങുന്ന വിശാലമായ കളിസ്ഥലം, കുട്ടികൾക്ക് അവരുടെ വിശ്രമ വേളകളെ ആനന്ദ ഭരിതമാക്കാൻ ഉതകുന്ന കിഡ്സ് പാർക്ക് എന്നിവ സ്ഥാപനത്തെ വേറിട്ടതാക്കുന്നു. | ഔഷധ സസ്യങ്ങളുടെ ആവശ്യകതയെ തൊട്ടറിയാൻ ഔഷധസസ്യങ്ങളുടെ ശ്രേണിയുമായി വൃന്ദാവനം ഔഷധ ഉദ്യാനം, കുരുന്നുകൾക്ക് അവരുടെ സഭാകമ്പമകറ്റുന്നതിനു തകുന്ന അത്യാധുനിക നിലവാരത്തിലുള്ള ശബ്ദ സജീകരണങ്ങളടങ്ങുന്ന സൗണ്ട് സിസ്റ്റം, റേഡിയോ നിലയം, ചിത്രശലഭങ്ങൾ കണക്കെ പാറി പരിലസിക്കുന്ന കുഞ്ഞു കുരുന്നുകൾക്കിണങ്ങുന്ന വിശാലമായ കളിസ്ഥലം, കുട്ടികൾക്ക് അവരുടെ വിശ്രമ വേളകളെ ആനന്ദ ഭരിതമാക്കാൻ ഉതകുന്ന കിഡ്സ് പാർക്ക് എന്നിവ സ്ഥാപനത്തെ വേറിട്ടതാക്കുന്നു. | ||
മികച്ച | മികച്ച സൗകര്യങ്ങളോടെ വിദ്യാർത്ഥികൾക്ക് ഭക്ഷണമൊരുക്കുന്ന കിച്ചൺ, ഒരേ സമയം ഇരുന്നൂറിലധികം കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുതകുന്ന ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയം, വേനൽ കാലത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിർമിച്ച സ്കൂളിന്റെ സ്വന്തം കിണർ, കുടിവെള്ള ശുദ്ധീകരണത്തിനായി കൂളർ, പ്രാഥമികാവശ്യങ്ങൾക്കായി ഭിന്നശേഷി വിദ്യാർത്ഥികൾക്കുൾപ്പടെ നിർമിച്ച ശുചീകരണ മുറികൾ, മാലിന്യ സംഭരണത്തിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാനുതകുന്ന ബയോഗ്യാസ് സംവിധാനം, വേസ്റ്റുകൾ ശേഖരിക്കാനായി അത്യാധുനിക രീതിയിലെ വേസ്റ്റ് ബിൻ, സ്കൂൾ സുരക്ഷക്കായി രണ്ട് ഏക്കറോളം വിസ്തൃതിയിൽ ഗേറ്റ് ഉൾപ്പെടുത്തി നിർമിച്ച ചുറ്റുമതിൽ എന്നിവ ജി.എൽ.പി.എസ്സിൻ്റെ പ്രത്യേകതകളാണ്. | ||