"ചങ്ങങ്കരി ഡി.ബി. യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2021-2022--വിദ്യാരംഗം കലാസാഹിത്യവേദി(Sub district) -- കവിതാരചന ഒന്നാം സ്ഥാനം -ആവണി ഷിജു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
20:34, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1957 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
...ചരിത്രം
.......................
ഭൗതികസൗകര്യങ്ങൾ
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്. സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വളര് മികച്ച രീതിയിൽ സ്കൂളിൽ നടത്തിവരുന്നു. 2022ലെ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
- .
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | വർഷം | ചിത്രം | |
---|---|---|---|
1 | ലളിതമ്മ എസ് | 12/06/1996 മുതൽ 1/06/2008 വരെ | |
2 | രാജേശ്വരി എൽ | 02/06/2008 മുതൽ 31/03/2013 വരെ | |
3 | ഉഷ കുമാരി | 01/04/2013 മുതൽ 31/05/2014വരെ | |
4 | ലൈസി | 11/08/2014 മുതൽ 29/07/2015വരെ | |
5 | ജെ .ഗീത | 30/07/2015 മുതൽ 05/06/2019വരെ | |
6 | എസ് .പത്മകുമാരി | 06/06/2019 മുതൽ തുടരുന്നു |
നേട്ടങ്ങൾ
2021-2022--വിദ്യാരംഗം കലാസാഹിത്യവേദി(Sub district) -- കവിതാരചന ഒന്നാം സ്ഥാനം -ആവണി ഷിജു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....ചങ്ങങ്കരി സതീഷ് കുമാർ- സംഗീതജ്ഞൻ
- ....വേണുഗോപാല ആചാരി- പള്ളിയോട ശില്പി
- ....
- .....