"ജി എം യു പി എസ് വേളൂർ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'അത്തോളി പൊലീസ് സ്റ്റേഷന് എതിർഭാഗത്ത് ഒരേക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
അത്തോളി പൊലീസ് സ്റ്റേഷന് എതിർഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 40 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ് ലാബ്, ഐ.ടി ലാബ്,ഏഴ് സ്മാർട്ട് ക്ലാസ് റൂം , ബാലുശ്ശേരി എം എൽ എ ശ്രീ.പുരുഷൻ കടലുണ്ടിയുടെ എന്റെ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി സ്മാർട് റൂമും സ്മാർട് ബോർഡും ലഭിക്കുകയുണ്ടായി.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്. | അത്തോളി പൊലീസ് സ്റ്റേഷന് എതിർഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 40 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ് ലാബ്, ഐ.ടി ലാബ്,ഏഴ് സ്മാർട്ട് ക്ലാസ് റൂം , ബാലുശ്ശേരി എം എൽ എ ശ്രീ.പുരുഷൻ കടലുണ്ടിയുടെ എന്റെ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി സ്മാർട് റൂമും സ്മാർട് ബോർഡും ലഭിക്കുകയുണ്ടായി.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്. 15 ലാപ് ടോപ്പുകളും ആറ് മൾടി മീഡിയ പ്രൊജക്ടറുകളും പദ്ധതിയുടെ ഭാഗമായി സ്ക്കൂളിന് ലഭിക്കുകയുണ്ടായി.പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ വിപുലമായ ശാസ്ത്രലാബും ലൈബ്രറി ഹാളും ഒരുക്കാൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. ക്ലാസ് റും നവീകരണത്തിനായി ഷാർജ KMCCയുടെ വക 25000രൂപ ലഭിക്കുകയുണ്ടായി. എസ് എസ് കെ യുടെ ധനസഹായത്തോടെ എട്ടു ക്ലാസ് മുറികളുള്ള കെട്ടിടം 2021-22 വർഷത്തിൽ നിർമ്മിക്കുകയുണ്ടായി.കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങാനിരിക്കുകയാണ്. | ||
20:12, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
അത്തോളി പൊലീസ് സ്റ്റേഷന് എതിർഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 40 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ് ലാബ്, ഐ.ടി ലാബ്,ഏഴ് സ്മാർട്ട് ക്ലാസ് റൂം , ബാലുശ്ശേരി എം എൽ എ ശ്രീ.പുരുഷൻ കടലുണ്ടിയുടെ എന്റെ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി സ്മാർട് റൂമും സ്മാർട് ബോർഡും ലഭിക്കുകയുണ്ടായി.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്. 15 ലാപ് ടോപ്പുകളും ആറ് മൾടി മീഡിയ പ്രൊജക്ടറുകളും പദ്ധതിയുടെ ഭാഗമായി സ്ക്കൂളിന് ലഭിക്കുകയുണ്ടായി.പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ വിപുലമായ ശാസ്ത്രലാബും ലൈബ്രറി ഹാളും ഒരുക്കാൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. ക്ലാസ് റും നവീകരണത്തിനായി ഷാർജ KMCCയുടെ വക 25000രൂപ ലഭിക്കുകയുണ്ടായി. എസ് എസ് കെ യുടെ ധനസഹായത്തോടെ എട്ടു ക്ലാസ് മുറികളുള്ള കെട്ടിടം 2021-22 വർഷത്തിൽ നിർമ്മിക്കുകയുണ്ടായി.കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങാനിരിക്കുകയാണ്.