"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
'''എ ലെവൽ, ബി ലെവൽ, സി ലെവൽ  എന്നീ വിഭാഗങ്ങളാണ് കേഡറ്റുകൾ,'''
'''എ ലെവൽ, ബി ലെവൽ, സി ലെവൽ  എന്നീ വിഭാഗങ്ങളാണ് കേഡറ്റുകൾ,'''


'''ചാർജ് = റിൻഷ ടീച്ചർ 9605580778'''<gallery>
'''ചാർജ് = റിൻഷ ടീച്ചർ''' <gallery>
പ്രമാണം:18008-16.jpg
പ്രമാണം:18008-16.jpg
</gallery>
</gallery>

08:26, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.ആർ.സി.

യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ആതുരസേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കുട്ടികളെ ജനസേവകരാക്കി മാറ്റാനുമുദ്ദേശിച്ചാണ് ജെ.ആർ.സി.യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. റെഡ്‌ക്രോസ് സൊസൈറ്റി കേരള ഘടകത്തിന്റെ കീഴിലാണ് ഇവയുടെ പ്രവർത്തനം. തിരുവനന്തപുരം ജില്ലാ കളക്ടറാണ് കേരള ഘടകത്തിന്റെ അഡ്മിനിസ്‌ട്രേറ്റർ.ഒരു വിദ്യാലയത്തിൽ എട്ട്, ഒൻപത്, 10, ഹയർസെക്കൻഡറി ക്ലാസുകളിൽനിന്നായി 20 പേരെവീതം അംഗങ്ങളാക്കിയാണ് ജെ.ആർ.സി.പ്രവർത്തിക്കുന്നത്. ഇതിൽ ഒരാൺകുട്ടിക്കും ഒരു പെൺകുട്ടിക്കും ആതുരസേവനം സംബന്ധിച്ചുള്ള പരിശീലനം സർക്കാർ നൽകും. ഓരോ ക്ലാസിലും എ ലെവൽ, ബി.ലെവൽ, സി.ലെവൽ എന്നിങ്ങനെ പരീക്ഷകളുണ്ട്. പത്താംതരത്തിൽ ഈ പരീക്ഷ വിജയിക്കുന്നവർക്ക് പത്ത് മാർക്ക് ഗ്രേസ്മാർക്കായി ലഭിക്കും. ഈ സ്കൂളിലും ജെ, ആർ, സി യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട് ,

എ ലെവൽ, ബി ലെവൽ, സി ലെവൽ എന്നീ വിഭാഗങ്ങളാണ് കേഡറ്റുകൾ,

ചാർജ് = റിൻഷ ടീച്ചർ