"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''''2021 - 2022'''''
{{PSchoolFrame/Pages}}'''''2021 - 2022'''''
'''''* ജൂൺ :-'''''
'''''. പ്രവേശനോത്സവം -'''''
'''''2021-2022  അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ഗൂഗിൾ മീറ്റ്  വഴിയാണ് നടത്തിയത്. വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് സിദ്ധിഖ് പറക്കാടന്റെ അധ്യക്ഷതയിൽ നടത്തി. പ്രധാനാധ്യാപിക രതി ദേവി സ്വാഗതം പറഞ്ഞു . രാമേട്ടൻ ,എൻ .കെ .മുസ്തഫ ,ജബ്ബാർ പറക്കാടൻ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.'''''
'''''പ്രവേശനോത്സവ ഗീതം നാലാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ് അവതരിപ്പിച്ചത് .ശേഷം വ്യത്യസ്ത സമയങ്ങളിലായി ക്ലാസ്സ്‌തല പ്രവേശനോത്സവവും നടത്തുകയുണ്ടായി .പ്രീപ്രൈമറിയിലേക്ക് 39  വിദ്യാർത്ഥികളാണ് ഈ വർഷം പ്രവേശനം നേടിയത് .കുട്ടികളുടെ കലാപരിപാടികളും നടത്തി .ഈ വർഷം പ്രവേശനം നേടിയ ഓരോ വിദ്യാർത്ഥികളുടെയും ഫോട്ടോയും പേരും എഴുതിയ ആശംസ കാർഡുകൾ ഗ്രൂപുകളിൽ ഷെയർ ചെയ്തു .പ്രവേശനോത്സവത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു .'''''
'''''   '''''
'''''. LEAVE  YOUR  IMPRINT   -'''''
'''''പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'LEAVE  YOUR  IMPRINT' എന്ന പേരിലാണ് പരിസ്ഥിതിദിനം ഓൺലൈൻ ആയി  ആചരിച്ചത് .'''''
'''''"REIMAGINE,RECREATE,RESTORE" എന്നതായിരുന്നു സന്ദേശ വാക്യം .ദിനത്തിന്റെ പ്രാധാന്യവും ആവശ്യകതയും ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപിക ബോധവൽകരിച്ചു . ശേഷം പ്രസംഗം ,സന്ദേശം പറയൽ ,പോസ്റ്റർ മേക്കിങ് ,ക്വിസ് എന്നീ പരിപാടികളും നടത്തി .'''''
'''''<nowiki/>'MY TREE  CHALLENGE' എന്ന പരിപാടി ഏറെ ശ്രദ്ധ നേടി .കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട മരത്തിനൊപ്പമുള്ള ഫോട്ടോ അയക്കുന്നതായിരുന്നു ഈ പരിപാടി .വളരെ കുറച്ചു കുട്ടികൾക്ക്  മാത്രമാണ് ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞത്. അടുത്ത വർഷം ഈ പരിപാടിയിൽ  പങ്കെടുക്കുന്നതിനായി കുട്ടികളും അധ്യാപകരും ഈ വർഷം ഓരോ മരങ്ങൾ നട്ടു. ജൂൺ ആറിന് രക്ഷിതാക്കൾക്ക് ഒരു ക്വിസ് മത്സരവും നടത്തി .ഷമീന ,ഷെറീനശിഹാബ്‌ ,ഫാത്തിമ നഫ്‌ല എന്നിവർ ഒന്ന് ,രണ്ട്‌ ,മൂന്ന് സ്ഥാനങ്ങൾ നേടുകയും അവര്ക് സമ്മാനം നൽകുകയും ചെയ്തു . പരിപാടികളിൽ വിജയിച്ചവർക് ഓൺലൈൻ സെര്ടിഫിക്കറ്റുകൾ നൽകി .''''' 
'''''. അറിവരങ്ങ്   -'''''
'''''മലയാളം ക്ലബ്ബിന്റെ നേതൃത്തത്തിൽ വായനാദിനത്തിനോടനുബന്ധിച്ച് ജൂൺ 19 -25 വരെ വായനാവാരമായി "അറിവരങ്ങ്  "എന്ന പേരിൽ   ആചരിച്ചു .വാർത്താവായനമത്സരം , പുസ്തകപരിചയം ,സാഹിത്യക്വിസ് ,വായനകുറിപ്പുകൾ തയ്യാറാക്കൽ ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം ,പി .എൻ പണിക്കാരെ കൂടുതലറിയാൻ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ വായനാവാരാഘോഷത്തിന്റെ ഭാഗമായി നടത്തി . ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ അദ്ധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു . കഴിഞ്ഞ വർഷം ഒരുക്കിയ വീട്ടിലെ വായനമൂലയിൽ  നിന്നുള്ള ചിത്രങ്ങളും പല കുട്ടികളും പങ്കുവെച്ചു .'''''
'''''. സാലഡ് ഫെസ്റ്റ് -'''''
'''''രണ്ടാം ക്ലാസ്സുകാരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പഴങ്ങളും പച്ചക്കറികളും പരിചയപ്പെടുന്നതിനുവേണ്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സാലഡ് ഫെസ്റ്റ് നടത്തി .എല്ലാ കുട്ടികളും രക്ഷിതാക്കളുടെ പിന്തുണയോടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായി .അവർ തയ്യാറാക്കിയ സലാഡുമായുള്ള ഫോട്ടോ അവർ ഗ്രൂപ്പിൽ ഷെയർ ചെയ്തു ,അവരുണ്ടാക്കാൻ ഉപയോഗിച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും പേര് അവർ പറയുകയും ചെയ്തു . എല്ലാ അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു കുട്ടികളെ പ്രശംസിച്ചു . ബാക്കി ക്ലാസ്സുകളിലേക് പരിപാടിയുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.'''''


'''''2020 - 2021'''''
'''''2020 - 2021'''''

21:01, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 - 2022

* ജൂൺ :-

. പ്രവേശനോത്സവം -

2021-2022  അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ഗൂഗിൾ മീറ്റ്  വഴിയാണ് നടത്തിയത്. വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് സിദ്ധിഖ് പറക്കാടന്റെ അധ്യക്ഷതയിൽ നടത്തി. പ്രധാനാധ്യാപിക രതി ദേവി സ്വാഗതം പറഞ്ഞു . രാമേട്ടൻ ,എൻ .കെ .മുസ്തഫ ,ജബ്ബാർ പറക്കാടൻ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

പ്രവേശനോത്സവ ഗീതം നാലാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ് അവതരിപ്പിച്ചത് .ശേഷം വ്യത്യസ്ത സമയങ്ങളിലായി ക്ലാസ്സ്‌തല പ്രവേശനോത്സവവും നടത്തുകയുണ്ടായി .പ്രീപ്രൈമറിയിലേക്ക് 39  വിദ്യാർത്ഥികളാണ് ഈ വർഷം പ്രവേശനം നേടിയത് .കുട്ടികളുടെ കലാപരിപാടികളും നടത്തി .ഈ വർഷം പ്രവേശനം നേടിയ ഓരോ വിദ്യാർത്ഥികളുടെയും ഫോട്ടോയും പേരും എഴുതിയ ആശംസ കാർഡുകൾ ഗ്രൂപുകളിൽ ഷെയർ ചെയ്തു .പ്രവേശനോത്സവത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു .

   

. LEAVE  YOUR  IMPRINT   -

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'LEAVE  YOUR  IMPRINT' എന്ന പേരിലാണ് പരിസ്ഥിതിദിനം ഓൺലൈൻ ആയി  ആചരിച്ചത് .

"REIMAGINE,RECREATE,RESTORE" എന്നതായിരുന്നു സന്ദേശ വാക്യം .ദിനത്തിന്റെ പ്രാധാന്യവും ആവശ്യകതയും ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപിക ബോധവൽകരിച്ചു . ശേഷം പ്രസംഗം ,സന്ദേശം പറയൽ ,പോസ്റ്റർ മേക്കിങ് ,ക്വിസ് എന്നീ പരിപാടികളും നടത്തി .

'MY TREE  CHALLENGE' എന്ന പരിപാടി ഏറെ ശ്രദ്ധ നേടി .കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട മരത്തിനൊപ്പമുള്ള ഫോട്ടോ അയക്കുന്നതായിരുന്നു ഈ പരിപാടി .വളരെ കുറച്ചു കുട്ടികൾക്ക്  മാത്രമാണ് ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞത്. അടുത്ത വർഷം ഈ പരിപാടിയിൽ  പങ്കെടുക്കുന്നതിനായി കുട്ടികളും അധ്യാപകരും ഈ വർഷം ഓരോ മരങ്ങൾ നട്ടു. ജൂൺ ആറിന് രക്ഷിതാക്കൾക്ക് ഒരു ക്വിസ് മത്സരവും നടത്തി .ഷമീന ,ഷെറീനശിഹാബ്‌ ,ഫാത്തിമ നഫ്‌ല എന്നിവർ ഒന്ന് ,രണ്ട്‌ ,മൂന്ന് സ്ഥാനങ്ങൾ നേടുകയും അവര്ക് സമ്മാനം നൽകുകയും ചെയ്തു . പരിപാടികളിൽ വിജയിച്ചവർക് ഓൺലൈൻ സെര്ടിഫിക്കറ്റുകൾ നൽകി .

. അറിവരങ്ങ്   -

മലയാളം ക്ലബ്ബിന്റെ നേതൃത്തത്തിൽ വായനാദിനത്തിനോടനുബന്ധിച്ച് ജൂൺ 19 -25 വരെ വായനാവാരമായി "അറിവരങ്ങ്  "എന്ന പേരിൽ   ആചരിച്ചു .വാർത്താവായനമത്സരം , പുസ്തകപരിചയം ,സാഹിത്യക്വിസ് ,വായനകുറിപ്പുകൾ തയ്യാറാക്കൽ ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം ,പി .എൻ പണിക്കാരെ കൂടുതലറിയാൻ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ വായനാവാരാഘോഷത്തിന്റെ ഭാഗമായി നടത്തി . ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ അദ്ധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു . കഴിഞ്ഞ വർഷം ഒരുക്കിയ വീട്ടിലെ വായനമൂലയിൽ  നിന്നുള്ള ചിത്രങ്ങളും പല കുട്ടികളും പങ്കുവെച്ചു .

. സാലഡ് ഫെസ്റ്റ് -

രണ്ടാം ക്ലാസ്സുകാരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പഴങ്ങളും പച്ചക്കറികളും പരിചയപ്പെടുന്നതിനുവേണ്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സാലഡ് ഫെസ്റ്റ് നടത്തി .എല്ലാ കുട്ടികളും രക്ഷിതാക്കളുടെ പിന്തുണയോടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായി .അവർ തയ്യാറാക്കിയ സലാഡുമായുള്ള ഫോട്ടോ അവർ ഗ്രൂപ്പിൽ ഷെയർ ചെയ്തു ,അവരുണ്ടാക്കാൻ ഉപയോഗിച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും പേര് അവർ പറയുകയും ചെയ്തു . എല്ലാ അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു കുട്ടികളെ പ്രശംസിച്ചു . ബാക്കി ക്ലാസ്സുകളിലേക് പരിപാടിയുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.

2020 - 2021

2019 - 2020

2018 - 2019

2017 - 2018

2016 - 2017