"ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
== വിദ്യാലയത്തിന്റെ ആരംഭം == | == വിദ്യാലയത്തിന്റെ ആരംഭം == | ||
'''നൂ'''റ്റാണ്ടുകൾക്കുമുമ്പ് ശുദ്ധമായ ഇരുമ്പയിര് (കരു) | '''നൂ'''റ്റാണ്ടുകൾക്കുമുമ്പ് ശുദ്ധമായ ഇരുമ്പയിര് (കരു) യഥേഷ്ടം ലഭിച്ചിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് കരുവാരകുണ്ട് എന്ന പേര് സിദ്ധിച്ചത് എന്ന് ചരിത്രം പറയുന്നു. കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന തൊഴിൽ .കർഷകരുടെ വിയർപ്പു വീണ വയലുകളിൽ നെല്ലും കപ്പയും വാഴയും എള്ളും പൂത്തുലഞ്ഞു പറമ്പുകളിൽ തെങ്ങും സുലഭമായി കാഴ്ച്ച കുറച്ചു പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ പോലും അന്യമായിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളായ ചില സുമനസ്സുകൾ ആണ് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത് ദീർഘവീക്ഷണമുള്ള സൈതാലി ഹാജി ,കുഞ്ഞു മുഹമ്മദ് മാസ്റ്റർ ,പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, തുടങ്ങിയ ആളുകളാണ് ഇത്തരം ഒരുചിന്തയ്ക്ക് തിരികൊളുത്തിയത്. മതപഠനത്തിനായി കേമ്പിൻ കുന്നിൽ സ്ഥാപിച്ചിരുന്ന ഓത്തു പള്ളിക്കൂടത്തിൽ 1928-ലാണ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. | ||
== വാടകക്കെട്ടിടത്തിലേക്ക് == | |||
'''പു'''ന്നക്കാട് മില്ലുംപടിയിലെ പുക്കുന്നൻ സൈതാലിഹാജിയുടെ വാടക കെട്ടിടത്തിൽ 1935ലാണ് കരുവാരകുണ്ട് ഗവ:എൽ പി സ്‍ക്കൂളിന്റെ പ്രവർത്തനമാരംഭിച്ചത് .മലബാർ ഡിസ്‍ട്രിക്ക് ബോർഡിന് കീഴിൽ കരുവാരകുണ്ട് അങ്ങാടി എലിമെന്ററി സ്‍ക്കൂൾ എന്ന പേരിലുള്ള വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്നു. ഐക്യകേരളം നിലവിൽ വന്നതിന് ശേഷം 1961 ൽ കരുവാരകുണ്ട് ഹൈസ്‍ക്കൂൾ വന്നതോടു കൂടി യൂ.പി വിഭാഗം അങ്ങോട്ട് മാറിയതോടെ സ്‍ക്കൂളിന്റെപേര് ഗവ:എൽ പി സ്‍ക്കൂൾ കരുവാരകുണ്ട് എന്നായി. കേശവൻനായർ , നാണിപ്പ ഹാജി, മാനു കുരിക്കൾ, തുടങ്ങിയവർ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു സ്വദേശി മൊയ്തീൻ കുട്ടി മാസ്റ്റർ ആണ് ആദ്യ അധ്യാപകൻ. സ്കൂളിന്റെ അയൽവാസിയായ കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പൊന്നാനിക്കാരൻ കുഞ്ഞാവ മാസ്റ്റർ ,ബീരാൻ കുട്ടി മാസ്റ്റർ, മൊയ്തീൻകുട്ടി മാസ്റ്റർ ,പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ ,കെ പി കുഞ്ഞുമുഹമ്മദ് മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരിൽ ചിലരാണ്. കാലാന്തരേണ ഒന്നു മുതൽ എട്ടു വരെയുള്ള എലിമെന്ററിസ്കൂളായി ഈ വിദ്യാലയം വളർച്ച നേടി എങ്കിലും സ്ഥലസൗകര്യത്തിന്റെ അപര്യാപ്തത കാരണം അഞ്ചു മുതലുള്ള ക്ലാസ്സുകൾ കേമ്പിൻകുന്നിലേക്ക് മാറ്റുകയാണുണ്ടായത് . നിലത്ത് അക്ഷരം എഴുതി പഠിക്കുന്ന രീതിയായിരുന്നു അന്ന് കാലത്ത് ഉണ്ടായിരുന്നത് പതിയെ എഴുത്ത് സ്ലേറ്റിലേക്കുമാറി .ചെത്തി കൊണ്ട് കൂർപ്പിച്ച കല്ലുപെൻസിൽ കൊണ്ട് ഒരുപുറത്തു നോക്കി എഴുതും മറുപുറത്ത് കോപ്പിയെഴുത്തും നടത്തിയിരുന്നു.അക്കാലത്ത് വിദ്യാലയത്തിൽ നിന്നും ലഭിച്ചിരുന്ന പാലിന്റെയുെx ചോളപ്പൊടി കൊണ്ടുണ്ടാക്കിയ ഉപ്പുമാവിന്റെയും രുചി പലരുടേയും നാവിൻതുമ്പിൽ ഇന്നുമുണ്ട്.ദശാബ്ദങ്ങളോളം മില്ലും പടിയിലെ വാടക കെട്ടിടത്തിലായിരുന്നു വിദ്യാലയം രണ്ട് ദശകങ്ങൾക്ക് അപ്പുറത്താണ് സ്വന്തം സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് വിദ്യാലയം ആരംഭിച്ചത് | |||
2003 ൽ പുന്നക്കാട് ഗ്രൗണ്ടിന് സമീപത്തെ പുറംപോക്കിൽ ഒലിപ്പുുഴയ്‍ക്ക് സമീപം സ്‍ക്കൂളിന് പഞ്ചായത്ത് 4 ക്ലാസ്സ് മുറികളിലായി പുതിയ കെട്ടിടം നിർമ്മിച്ചു നൽകി. അസൗകര്യങ്ങളുടെ നടുവിലേക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കൾ വിമുഖത കാണിച്ചതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു. എന്നാൽ അധ്യാപകരും പി.ടി.എയും നിരവധി മാതൃകാപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു.. M.L.A, P T A, S,S.A, പഞ്ചായത്ത്,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയുടെ ഫണ്ടും പിന്തുണയും ലഭ്യമായതോടെ കെട്ടിടങ്ങളും, കമനീയമായകോമ്പൗണ്ടും ആധുനിക സൗകര്യങ്ങളും ഒരുങ്ങി | 2003 ൽ പുന്നക്കാട് ഗ്രൗണ്ടിന് സമീപത്തെ പുറംപോക്കിൽ ഒലിപ്പുുഴയ്‍ക്ക് സമീപം സ്‍ക്കൂളിന് പഞ്ചായത്ത് 4 ക്ലാസ്സ് മുറികളിലായി പുതിയ കെട്ടിടം നിർമ്മിച്ചു നൽകി. അസൗകര്യങ്ങളുടെ നടുവിലേക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കൾ വിമുഖത കാണിച്ചതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു. എന്നാൽ അധ്യാപകരും പി.ടി.എയും നിരവധി മാതൃകാപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു.. M.L.A, P T A, S,S.A, പഞ്ചായത്ത്,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയുടെ ഫണ്ടും പിന്തുണയും ലഭ്യമായതോടെ കെട്ടിടങ്ങളും, കമനീയമായകോമ്പൗണ്ടും ആധുനിക സൗകര്യങ്ങളും ഒരുങ്ങി | ||