"ഗവ.വി.എച്ച്.എസ്.എസ്.കടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
[[ചിത്രം:gvhssk.jpg]]
[[ചിത്രം:gvhssk.jpg]]
== ആമുഖം ==
== ആമുഖം ==
1948 ല്‍ ലോവര്‍ പ്രൈമറിവിഭാഗമായിട്ടാണ് ഈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.1,2,3,4 എന്നീ നാലു ക്ലാസുകള്‍ തുടങ്ങിയതില്‍ 2,3,4 ക്ലാസ്സുകളിലേക്ക് ടെസ്റ്റ് നടത്തിയാണ് കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുത്തത്. തുടര്‍ന്ന് 5ാം ക്ലാസ് ആരംഭിച്ചു.പിന്നീട് ഒരു വര്‍ഷത്തെ ഇടവേളക്ക്ശേഷം 6,7 എന്നീ ക്ലാസ്സുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. മുന്‍ എംഎല്‍എ ആയിരുന്ന മുക്കണ്ണിയില്‍ മക്കാരുപിള്ള ദാനമായി തന്ന അര ഏക്കര്‍ സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്വര്‍ത്തനം ആരംഭിച്ചത്.1959 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തി. 10 കി.മി അകലത്ത് നിന്ന് വരെ കുട്ടികള്‍ കാല്‍നടയായിട്ടാണ് സ്കൂളിലേക്ക് വന്നിരുന്നത് ഓരോ ക്ലാസ്സുകളിലും 8 ഉം 10ഉം ഡിവിഷനുകള്‍ വീതം അക്കാലത്ത് ഉണ്ടായിരുന്നു. ഗതാഗതത്തിന്റെ അപര്യാപ്തതമൂലം സ്കൂള്‍ കെട്ടിടത്തിനാവശ്യമായ ഓട് മൂവാറ്റുപുഴയില്‍ നിന്ന് കാളിയാര്‍ പുഴ വഴി ചങ്ങാത്തില്‍ കടവൂര്‍ കടവിലെത്തിച്ചു. അവിടെ നിന്ന് തല ചുമടായി കുട്ടികളും അദ്ധ്യാപകരും  ഈ സ്കൂളില്‍ എത്തിച്ചു
 
 
 
 
 
1948 ല്‍ ലോവര്‍ പ്രൈമറിവിഭാഗമായിട്ടാണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.1,2,3,4 എന്നീ നാലു ക്ലാസുകളാണ് തുടങ്ങിയത് 2,3,4 ക്ലാസ്സുകളിലേക്ക് ടെസ്റ്റ് നടത്തിയാണ് കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുത്തത്. തുടര്‍ന്ന് 5ാം ക്ലാസ് ആരംഭിച്ചു.പിന്നീട് ഒരു വര്ഷത്തെ ഇടവേളക്ക്ശേഷം 6,7 എന്നീ ക്ലാസ്സുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. മുന്‍ എംഎല്‍എ ആയിരുന്ന മുക്കണ്ണിയില്‍ മക്കാരുപിള്ള ദാനമായി തന്ന അര ഏക്കര്‍ സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്വര്‍ത്തനം ആരംഭിച്ചത്.1959 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തി. 10 കി.മി അകലത്ത് നിന്ന് വരെ കുട്ടികള്‍ കാല്‍നടയായിട്ടാണ് സ്കൂളിലേക്ക് വന്നിരുന്നത് ഓരോ ക്ലാസ്സുകളിലും 8 ഉം 10ഉം ഡിവിഷനുകള്‍ വീതം അക്കാലത്ത് ഉണ്ടായിരുന്നു. ഗതാഗതത്തിന്റെ അപര്യാപ്തതമൂലം സ്കൂള്‍ കെട്ടിടത്തിനാവശ്യമായ ഓട് മൂവാറ്റുപുഴയില്‍ നിന്ന് കാളിയാര്‍ പുഴ വഴി ചങ്ങാടത്തില്‍ കടവൂര്‍ കടവിലെത്തിച്ചു. അവിടെ നിന്ന് തല ചുമടായി കുട്ടികളും അദ്ധ്യാപകരും  ഈ സ്കൂളില്‍ എത്തിച്ചു


1974-75 വര്‍ഷത്തില്‍ ഈ സ്കൂളില്‍ നിന്നും 100 മീറ്റര്‍ അകലെ  ഒരേക്കര്‍ സ്ഥലം പൊന്നുംവിലക്കെടുത്ത് കെട്ടിടം നിര്‍മ്മിച്ച് എല്‍പി വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തി.1984 ല്‍ കേരള ഗവര്‍ണര്‍ ആയിരുന്ന ബഹു പി രാമചന്ദ്രന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.1984 ല്‍ അന്നത്തെ വിദ്യാഭ്യസമന്ത്രി  ടി.എം ജേക്കബ് ഈ സ്കൂളിനെ വൊക്കേഷ്ണല്‍ ഹയര്‍സെക്കണ്ടിറിയായിട്ട് ഉയര്‍ത്തിതായി പ്രഖ്യാപിച്ചു.
1974-75 വര്‍ഷത്തില്‍ ഈ സ്കൂളില്‍ നിന്നും 100 മീറ്റര്‍ അകലെ  ഒരേക്കര്‍ സ്ഥലം പൊന്നുംവിലക്കെടുത്ത് കെട്ടിടം നിര്‍മ്മിച്ച് എല്‍പി വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തി.1984 ല്‍ കേരള ഗവര്‍ണര്‍ ആയിരുന്ന ബഹു പി രാമചന്ദ്രന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.1984 ല്‍ അന്നത്തെ വിദ്യാഭ്യസമന്ത്രി  ടി.എം ജേക്കബ് ഈ സ്കൂളിനെ വൊക്കേഷ്ണല്‍ ഹയര്‍സെക്കണ്ടിറിയായിട്ട് ഉയര്‍ത്തിതായി പ്രഖ്യാപിച്ചു.
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==


19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/141752" എന്ന താളിൽനിന്ന് ശേഖരിച്ചത്