"എസ് വി എച് എസ് / അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
editing
38098 (സംവാദം | സംഭാവനകൾ)
editing
വരി 69: വരി 69:


നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
|-
|ആശ ബേബി
|00971508841339
|ashamiron@gmail.com
|ജീവിത പാഠവും  ജീവനുള്ള ക്ലാസ് മുറിയും ,അദ്ധ്യാപകരുടെ കരുതലും തണലും, ഉച്ചയുണിന്റെ പൂമണവും ,കൂട്ടുകാരുടെ പാത്രത്തിൽ കൈയിട്ട് വരാനുള്ള കൊതിയും , മഴയത്ത് ഒരു കുടക്കീഴിൽ കുളിരുള്ള സ്നേഹം പകരലും , മധുരമൂറുന്ന  സൗഹൃദവും  നെഞ്ചകം കൊതിക്കുന്ന  സ്കൂൾ ബെല്ലിൻ്റെ ശബ്ദവും, എന്നെ ഞാൻ ആക്കിയ, എല്ലാറ്റിലും ഉപരി മാതാപിതാക്കളോളം സ്നേഹമുള്ള അധ്യാപകരും ഉണ്ടായിരുന്ന ഇന്നും മഴവില്ലിൻ നിറങ്ങൾ പോലെ ഓർക്കുന്ന എന്റെ സ്കൂൾ ശങ്കര വിലാസം ഹൈ സ്കൂൾ
|-
|ഹരികുമാർ എസ്
|9539233034
|ohmhariohm3034@gmail.com
|🌹Enta സ്കൂൾ ഓർമ എന്നത് ചുമർ വെട്ടുകല്ല് ഓട് മെഞ്ഞത് അവിടെയും ഇവിടെയും ഒടിഞ്ഞു ഇരിക്കുന്ന ബെഞ്ചും deskum അതിൽ പടം വരപ്പും പേര് എഴുത്തും പിന്നെ  ൻ്റെ സ്കൂളിൻ്റെ മുറ്റത്ത് assembly കൂടുന്നത് സ്കൂളിൽ തുണികൊണ്ടുള്ള സ്ക്രീൻ കെട്ടി സിനിമ പ്രേദർശനം വരാന്തയില്  ഇരുന്ന് കഞ്ഞിയും പയറും കഴിച്ചതും സ്കൂളിൽ ആദ്യമായിട്ട് കമ്പ്യൂട്ടർ വന്നത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിരുന്ന ഞാൻ ഒരു വര്ഷം failed അയപോൾ ഇ Malayalam medium school admission കിട്ടി വന്നപ്പോൾ മംഗ്ലീഷ് എഴുതിയ na  അ കാലത്തെ മലയാളം ടീച്ചർ saraswathy അമ്മ sir അക്ഷരം കൂട്ടിവയിക്കനും എഴുതാനും പഠിപ്പിച്ചതും.സ്കൂളിൽ ആദ്യമായിട്ട് ഗ്രേഡ് സമ്പ്രദായം വന്നപ്പോൾ 13subject എസ്എസ്എൽസി പരീക്ഷ എഴുതി first തവണ പാസ്സ് അയതും സ്കൂളിൽ നിന്നും അരി യും പുസ്തകവും വാങ്ങി സഞ്ചി യിൽ ഇട്ടു പോകുന്നതും. എനിക്ക് ആദ്യമായിട്ട് സ്കൂളിൽ വേരൻ അച്ഛൻ സൈക്കിൾ വാങ്ങി തന്നു സൈക്കിളിൽ സ്കൂളിൽ വേരുന്നതും. enta സ്കൂളിൽ ആദ്യമായിട്ട് ഒരു parrudha ഇട്ടു കൊണ്ട് വന്ന മുസ്ലിം ടീച്ചറിനെ(ഹനീഷ ടീച്ചർ) ആദ്യമായിട്ട് കണ്ടതും. പിന്നെ  അ കാലത്തെ എനിക്ക് ഇഷ്ട്ടപെട്ട ടീച്ചർ മരും അവരുടെ subjectum ഇംഗ്ലീഷ് - pathmaja ടീച്ചർ,hindi-susilamma teacher,Malayalam -sarawathyamma teacher and sandhakumariamma teacher, science -prassanna teacher,(maths-vijayakumariamma teacher ,vimala sir,radhamani teacher), drawing-Gopi sir,Biology-Preetha teacher , physics-usha teacher, chemistry-haneesha teacher,drill-marriamma teacher ഈ നിമിഷം  ഈ teacher മരെ ഓർമിക്കുന്നു . സ്കൂളിൽ പരീക്ഷ mark കിട്ടിയപോൾ ക്ലാസ്സിൽ  first അയത് (7class: 6subject×50=300 മർകിൽ 150 ) enta ക്ലാസ്സിലെ ഒരു കുട്ടിക്ക് 149 മാർക്ക് കിട്ടി 1മാർക്ക് കൂടി അവനു ഉണ്ടായിരുന്നെങ്കിൽ അ ഭാഗ്യം നഷ്ടപ്പെട്ടനെ. പിന്നെ drawing മത്സരത്തിൽ subject "കടപ്പുറം "വരച്ചതിന് 2nd prize കിട്ടിയത്. സ്കൂളിൻ്റെ ഓട് പൊട്ടി മഴ പെയ്തപ്പോൾ ചോർന്ന് വെള്ളം തുള്ളി ഇട്ടു വീഴുന്നതും സ്കൂളിൻ്റെ ഓഫീസിൻ്റെ രണ്ടു സൈഡിലും  പുഷ്പങ്ങൾ ഉള്ള പുന്തോട്ടവും നടുമുറ്റം ഉള്ളത് എങ്ങും ഇല്ലാതെ ഒരു പ്രതേക ഭംഗി e സ്കൂളുകളിൽ മാത്രം കാണാം.enta സ്കൂളിൽ തുറക്കാതെ കിടക്കുന്ന ഒരു ക്ലാസ്സ് മുറിയിൽ ഞാറു (വവ്വാൽ) തുങ്ങി കിടക്കുന്നത് കാണാം🙏🏻                by. HARIKUMAR S. Harisree bhavanam pannivizha anandappally p.o-691525  mb:9539233034/9188082034 Email I'd: ohmhariohm3034@gmail.com/ohmhariom@yahoo.com ( Facebook: Adoor Ohm Hari Ohm)
|}
|}
"https://schoolwiki.in/എസ്_വി_എച്_എസ്_/_അധിക_വിവരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്