"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.) PHOTO
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.) hindi club
വരി 12: വരി 12:

ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ഇനം പരിപാടികൾ നടത്തി വരുന്നു.കുട്ടികളെ ആരോഗ്യവാന്മാർ ആയി ഇരിക്കേണ്ടതിന്റെ ആവ്യശകതയും ശരിയായ ഭക്ഷണ രീതിയുടെ ആവശ്യകതയും അറിയിക്കുക എന്നത്  ഈ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് .

'''<u>ഹിന്ദി ക്ലബ്</u>'''
ഹിന്ദി ഭാഷയോട് കുട്ടികൾക്കു ആഭിമുഖ്യo വളർത്തുക എന്ന ഉദ്ദേശത്തോടെ ഹിന്ദി ക്ലബ് നടത്തി വരുന്നു .എല്ലാവർഷവും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഹിന്ദി ദിനാഘോഷവും നടത്തി വരുന്നു .
കുട്ടികളെ സർഗാത്മക ശേഷി വികസിപ്പിക്കുന്നത്തിനായി മാസത്തിൽ ഹിന്ദി ക്ലബ് കൂടുകയും കുട്ടികൾക്ക് പദ്യം ചൊല്ലൽ ,പ്രസംഗം ,കഥ പറയൽ ,നാടകാവതരണം ,സമൂഹഗാനം തുടങ്ങി വിവിധ കല മത്സരങ്ങൾ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കുന്നു .ആഴചയിൽ ഒരു ദിവസം ഹിന്ദി അസംബ്ലി നടത്തി വരുന്നു .എല്ലാ വർഷവും ഹിന്ദി കൈയെഴുത്തു മാസിക ഇറക്കാറുണ്ട് .
"https://schoolwiki.in/ഗവ._യു_പി_സ്ക്കൂൾ,_കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്