"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ചിത്രം |
No edit summary |
||
| വരി 1: | വരി 1: | ||
<big>വലിയ എഴുത്ത്</big>ആറ് തവണ ജില്ലാ-സംസ്ഥാന കായിക | <big>വലിയ എഴുത്ത്</big> | ||
* ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം ആറ് തവണ ജില്ലാ-സംസ്ഥാന കായിക മേളകളിൽ വിജയം നേടി. | |||
* പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്. | |||
* അജിത്ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. | |||
* വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പ് എന്നിവ ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡ് | |||
* 2012 സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനുള്ളഅവാർഡ്, 2015-ലെ ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രഅവാർഡ് എന്നിവ സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായ തോമസ് ദേവസ്യ നേടി. | |||
ഡിസംബർ 2021 | ഡിസംബർ 2021 | ||
16:29, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വലിയ എഴുത്ത്
- ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം ആറ് തവണ ജില്ലാ-സംസ്ഥാന കായിക മേളകളിൽ വിജയം നേടി.
- പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്.
- അജിത്ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്.
* വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പ് എന്നിവ ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡ്
- 2012 സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനുള്ളഅവാർഡ്, 2015-ലെ ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രഅവാർഡ് എന്നിവ സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായ തോമസ് ദേവസ്യ നേടി.
ഡിസംബർ 2021
2021 22 വർഷത്തെ ഇൻസ്പയർ അവാർഡിനായി 10എ ക്ളാസിലെ ഇഷാൻ ശ്രീനിവാസ് തെരഞ്ഞെടുക്കപ്പെട്ടു![]() |
|---|
| 2021-22 ലെ ജില്ലാതല സർഗ്ഗോത്സവത്തിൽ അഭിനയത്തിൽ എ പ്ളസ് നേടിയ മിൻസ സി |
![]() |

