"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48052 (സംവാദം | സംഭാവനകൾ)
(ചെ.) ANGEEKARANGAL
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
=== 2020 ലെ ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് ===

ജൈവവൈവിധ്യ ബോർഡിന്റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് സ്കൂളിന് ലഭിച്ചു.കാമ്പസ് ഒരു പാഠശാല എന്ന കാമ്പയ്നിൽ വിദ്യാർഥി,രക്ഷകർതൃ,അധ്യാപക കൂട്ടായ്മയിൽ ഒരുങ്ങിയ ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ബോർഡിന്റെ അംഗീകാരം.അര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്.

വരി 16: വരി 18:

* '''2020-ൽ വിദ്യഭ്യാസ വകുപ്പിന്റെ ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാന പുരസ്കാരം'''