"എ എം യു പി എസ് കുറ്റിത്തറമ്മൽ/സ്കൂൾ ബസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→യാത്രാ സൗകര്യം) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/സ്കൂൾ ബസ്സ് എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/സ്കൂൾ ബസ്സ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(വ്യത്യാസം ഇല്ല)
|
10:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ ബസ്
സ്കൂളിലേക്ക് ദൂര ദേശങ്ങളിൽ നിന്നും കുട്ടികൾ വർധിച്ചതോടെ 19 വർഷം മുമ്പ് ആദ്യത്ത ബസ് മാനേജ്മെൻ്റ് ഏർപ്പെടുത്തി. 5 വർഷത്തിന് ശേഷം രണ്ടാമത്തെ ബസും ആരംഭിച്ചു. നിലവിൽ 4 ബസുകളിലായാണ് കുട്ടികളെ സ്കൂളിലേക്കെത്തിക്കു ന്നത് .
വീട്ടുകാർമുഖാന്തരം ഏർപ്പെടുത്തിയ ഓട്ടോറിക്ഷകളിലും രക്ഷിതാക്കൾ നേരിട്ടും നടന്നും കുട്ടികൾ സ്കൂളിൽ എത്തിച്ചേരുന്നുണ്ട്.