"ഗവ.എച്ച്.എസ്.എസ് കിസ്സിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1955 ല്‍ | പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ മുക്കൂട്ടുതറ, പമ്പാവാലി, തുലാപ്പള്ളി, മൂലക്കയം, കോരുത്തോട് പ്രദേശങളിലെ വ്ദ്യാര്‍ത്ഥികളുടെ പ്രാഥമിക വിദ്യാഭ്യസത്തിന് അടിത്തറ പാകിയ കിസിമം ഗവ. ഹയര്‍സെക്കണ്ടറി സ് കൂള്‍ അര നൂറ്റാണ്ട് പിന്നിട്ടു. | ||
ആശാന് കളരിയായി തുടങിയ ഈ പള്ളിക്കൂടം 1955-ല്‍ പ്രൈമറിയായും 1964-ല്‍ അപ്പര്‍ പ്രൈമറിയായും ഉയര്‍ത്തപ്പെട്ടു. ഈ പ്രദേശങളിലെ സാധാരണക്കാരും കര്‍ഷകതഴിലാളികളുമടങ്ങിയ രു വലിയ സമൂഹത്തിന്റെ വിദ്യാഭ്യസത്തിന് ഏകആശ്രയം ഈ സ് കൂളായിരുന്നു . | |||
1984-ല്‍ ഹൈസ് കൂളായും 2004-ല്‍ ഹയര്സെക്കണ്ടറിയായും ഈ സ് കൂള്‍ ഉയര്‍ത്തപ്പെട്ടു. ഹൃുമാനിറ്റീസ്, കോമേഴ് സ് വിഭാഗങ്ങളിലായി 4 ബാച്ചുകള്‍ ഇപ്പോഴുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
13:16, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ് കിസ്സിമം | |
---|---|
വിലാസം | |
കിസ്സിമം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2016 | 38091 |
പമ്പാനദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. ആശാന്‍കളരിയായി തുടങ്ങുകയും 1955-ല്‍ ൈപമറി ആയും 1964 അപര്ര ൈപമി ആയും 1984 എച് എസ് ആയും 2004 എച് എസ് എസ് ആയും സ്ഥാപിതം ആയി
ചരിത്രം
പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ മുക്കൂട്ടുതറ, പമ്പാവാലി, തുലാപ്പള്ളി, മൂലക്കയം, കോരുത്തോട് പ്രദേശങളിലെ വ്ദ്യാര്‍ത്ഥികളുടെ പ്രാഥമിക വിദ്യാഭ്യസത്തിന് അടിത്തറ പാകിയ കിസിമം ഗവ. ഹയര്‍സെക്കണ്ടറി സ് കൂള്‍ അര നൂറ്റാണ്ട് പിന്നിട്ടു.
ആശാന് കളരിയായി തുടങിയ ഈ പള്ളിക്കൂടം 1955-ല്‍ പ്രൈമറിയായും 1964-ല്‍ അപ്പര്‍ പ്രൈമറിയായും ഉയര്‍ത്തപ്പെട്ടു. ഈ പ്രദേശങളിലെ സാധാരണക്കാരും കര്‍ഷകതഴിലാളികളുമടങ്ങിയ രു വലിയ സമൂഹത്തിന്റെ വിദ്യാഭ്യസത്തിന് ഏകആശ്രയം ഈ സ് കൂളായിരുന്നു . 1984-ല്‍ ഹൈസ് കൂളായും 2004-ല്‍ ഹയര്സെക്കണ്ടറിയായും ഈ സ് കൂള്‍ ഉയര്‍ത്തപ്പെട്ടു. ഹൃുമാനിറ്റീസ്, കോമേഴ് സ് വിഭാഗങ്ങളിലായി 4 ബാച്ചുകള്‍ ഇപ്പോഴുണ്ട്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാപ് ടോപ്പുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര് ശ്രീ ബി.ധര്‍മ്മരാജനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി പി.സൂമയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ കുഞ്ഞിരാമന് ശ്രീ ധര്മ്മരാജന് ശ്രീ തുളസീധരന്‍
ശ്രീ ശ്രീ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ജില്ല പഞ്ചായത്ത് അംഗങ്ങള്‍
വഴികാട്ടി
കോട്ടയത്തു് നിന്നും പൊന്‍കുന്നം-കാഞ്ഞിരപ്പള്ളി വഴി എരുമേലിയിത് എത്താം. പത്തന്നംതിട്ടയിത് നിന്നും റാന്നി വഴി എരുമേലിയിത് എത്താം. എരുമേലിയിത് നിന്നും തുലാപ്പള്ളി എത്തി കിസുമം വിദ്യാലയത്തിലേക്ക് എത്താം.
|
<googlemap version="0.9" lat="9.404646" lon="77.024412" type="satellite" zoom="18" selector="no" controls="none">
9.403747, 77.024449, ghsskissimum </googlemap> |