"എം എസ് സി എൽ പി സ്കൂൾ വെട്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ഈ വിദ്യാലയം 1932 വരെ ശ്രീ കുര്യൻ ഗീവർഗീസിൻ്റെ ഉടമസ്ഥതയിൽ സ്ഥാപിതമായി പ്രവർത്തിച്ചിരുന്നു.തിരുവനന്തപുരം മലങ്കര കത്തോലിക്ക മേജർ അതിരൂപത പ്രസ്ഥാനത്തിൻറെ സ്ഥാപകൻ മാർ ഇവാനിയോസ് പിതാവ് 1936ൽ വിലയ്ക്കുവാങ്ങി. ഇപ്പോൾ പത്തനംതിട്ട രൂപതാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു ഈ നാട്ടിലെ പ്രശസ്തരായ പല അധ്യാപകരും ഇതിൻ്റെ ഭരണ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇതിൻ്റെ മാനേജർമാർ ആയി പല വൈദീകശ്രേഷ്ഠരും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. |
05:20, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയം 1932 വരെ ശ്രീ കുര്യൻ ഗീവർഗീസിൻ്റെ ഉടമസ്ഥതയിൽ സ്ഥാപിതമായി പ്രവർത്തിച്ചിരുന്നു.തിരുവനന്തപുരം മലങ്കര കത്തോലിക്ക മേജർ അതിരൂപത പ്രസ്ഥാനത്തിൻറെ സ്ഥാപകൻ മാർ ഇവാനിയോസ് പിതാവ് 1936ൽ വിലയ്ക്കുവാങ്ങി. ഇപ്പോൾ പത്തനംതിട്ട രൂപതാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു ഈ നാട്ടിലെ പ്രശസ്തരായ പല അധ്യാപകരും ഇതിൻ്റെ ഭരണ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇതിൻ്റെ മാനേജർമാർ ആയി പല വൈദീകശ്രേഷ്ഠരും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.