"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരണം)
വരി 2: വരി 2:

=പ്രവർത്തനങ്ങൾ=
=പ്രവർത്തനങ്ങൾ=
==കൃത്യമായ സംഘാടനം==
==കൃത്യമായ സംഘാടനം==
==ജാലകം (പൊതുവിജ്ഞാന പരിശീലനം)==
===ദിനാചരണങ്ങൾ===
==ദിനാചരണങ്ങൾ==
 
==പ്രസംഗപരിശീലനം ==
=== ഓസോൺ ദിനം ===
==ചരിത്രരചന==
സൂര്യനിൽനിന്നുള്ള മാരകരശ്മികളിൽനിന്നും ഭൂമിയെ രക്ഷിക്കുന്ന ഓസോൺപാളിയുടെ സംരക്ഷണത്തിനായി നമുക്കെന്ത് ചെയ്യാനാകും എന്ന ചർച്ച നടത്തി.കുട്ടികൾ ഓസോൺ പാളിയെസംരക്ഷിക്കാനായി തങ്ങളാൽ കഴിയും വിധം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുകയും പ്രാവർത്തികമാക്കാൻ പ്രയത്നിക്കുമെന്ന് അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
 
തീരുമാനങ്ങൾ
 
പരമാവധി മരങ്ങൾ വച്ചു പിടിപ്പിക്കും.
 
മരങ്ങൾ വെട്ടാൻ അനുവദിക്കുകയില്ല.
 
മരങ്ങളെ സംരക്ഷിക്കും.
 
റെഫ്രിജറേറ്റർ ഉപയോഗം കുറയ്ക്കും.
 
പ്ലാസ്റ്റിക് കത്തിക്കില്ല.
 
പേപ്പർ പാഴാക്കില്ല.
 
=== സി.വി.രാമൻ ജന്മദിനം നവംബർ 7 ===
സി.വി.രാമന്റെ ജന്മദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് രാമൻ പ്രഭാവം എന്ന വിഷയത്തിൽ സെമിനാർ നടത്തി.
 
=നേട്ടങ്ങൾ=
=നേട്ടങ്ങൾ=
പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ

22:52, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്രത്തിലൂടെ അറിവാർജ്ജിക്കാനും യുക്തിപരമായി ചിന്തിച്ച് ശരിയായ തീരുമാനങ്ങളെടുക്കാനും നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഒരു നവമായ തലമുറ വളർന്നുവരുവാനുമായി ട്ടുള്ള പ്രവർത്തനങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.

പ്രവർത്തനങ്ങൾ

കൃത്യമായ സംഘാടനം

ദിനാചരണങ്ങൾ

ഓസോൺ ദിനം

സൂര്യനിൽനിന്നുള്ള മാരകരശ്മികളിൽനിന്നും ഭൂമിയെ രക്ഷിക്കുന്ന ഓസോൺപാളിയുടെ സംരക്ഷണത്തിനായി നമുക്കെന്ത് ചെയ്യാനാകും എന്ന ചർച്ച നടത്തി.കുട്ടികൾ ഓസോൺ പാളിയെസംരക്ഷിക്കാനായി തങ്ങളാൽ കഴിയും വിധം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുകയും പ്രാവർത്തികമാക്കാൻ പ്രയത്നിക്കുമെന്ന് അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

തീരുമാനങ്ങൾ

പരമാവധി മരങ്ങൾ വച്ചു പിടിപ്പിക്കും.

മരങ്ങൾ വെട്ടാൻ അനുവദിക്കുകയില്ല.

മരങ്ങളെ സംരക്ഷിക്കും.

റെഫ്രിജറേറ്റർ ഉപയോഗം കുറയ്ക്കും.

പ്ലാസ്റ്റിക് കത്തിക്കില്ല.

പേപ്പർ പാഴാക്കില്ല.

സി.വി.രാമൻ ജന്മദിനം നവംബർ 7

സി.വി.രാമന്റെ ജന്മദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് രാമൻ പ്രഭാവം എന്ന വിഷയത്തിൽ സെമിനാർ നടത്തി.

നേട്ടങ്ങൾ

പ്രവർത്തനങ്ങൾ

  • മീറ്റിംഗ്
  • നിരീക്ഷണം
  • പരീക്ഷണം
  • ചിത്രശാല