ഉള്ളടക്കത്തിലേക്ക് പോവുക

"റ്റി റ്റി തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46225 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|119x119ബിന്ദു' താൾ സൃഷ്ടിച്ചിരിക്കുന്നു
 
46225 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:46225.t.t.thomas.jpg|ലഘുചിത്രം|119x119ബിന്ദു]]
[[പ്രമാണം:46225.t.t.thomas.jpg|ലഘുചിത്രം|213x213px|പകരം=|ഇടത്ത്‌]]<big>തുണ്ടിയിൽ തൊമ്മിക്കുഞ്ഞ് സാർ എന്നറിയപ്പെടുന്ന റ്റി റ്റി തോമസ് താൻ ആയിരിക്കുന്ന നാടിനെക്കുറിച്ചും, അതിന്റെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയും തളർച്ചയും എന്തെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥരചന, ക്ലാസുകൾ, ബോധവൽക്കരണ സെമിനാറുകൾ ഇവ വഴി ദൈവം നൽകിയ കഴിവിനെ ഈ കാലഘട്ടത്തിലും വരും തലമുറയ്ക്കുമായി പങ്കുവയ്ക്കുന്നു.</big>
 
===== <big>അദ്ദേഹത്തിന്റെ കൃതികൾ</big> =====
 
* <big>ആരാധനാ ഗീതങ്ങൾ</big>
 
* <big>ദരിദ്രരുടെ പിതാവ്</big>
* <big>ബലിപുഷ്പ്പങ്ങൾ</big>
* <big>തനത് കുട്ടനാട് (compined edition)</big>
* <big>കുട്ടികളുടെ ഈസോപ്പ്</big>
* <big>ഗോഡ്സ് പാപ്പർ (to be published)</big>
 
===== <big>സംഭാവനകൾ</big> =====
<big>മധ്യസ്ഥൻ</big>
 
<big>മ്യൂസിക്കൽ ആൽബം</big>
 
<big>ഗാനങ്ങൾ</big>
 
<big>നാടകങ്ങൾ</big>

00:43, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

തുണ്ടിയിൽ തൊമ്മിക്കുഞ്ഞ് സാർ എന്നറിയപ്പെടുന്ന റ്റി റ്റി തോമസ് താൻ ആയിരിക്കുന്ന നാടിനെക്കുറിച്ചും, അതിന്റെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയും തളർച്ചയും എന്തെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥരചന, ക്ലാസുകൾ, ബോധവൽക്കരണ സെമിനാറുകൾ ഇവ വഴി ദൈവം നൽകിയ കഴിവിനെ ഈ കാലഘട്ടത്തിലും വരും തലമുറയ്ക്കുമായി പങ്കുവയ്ക്കുന്നു.

അദ്ദേഹത്തിന്റെ കൃതികൾ
  • ആരാധനാ ഗീതങ്ങൾ
  • ദരിദ്രരുടെ പിതാവ്
  • ബലിപുഷ്പ്പങ്ങൾ
  • തനത് കുട്ടനാട് (compined edition)
  • കുട്ടികളുടെ ഈസോപ്പ്
  • ഗോഡ്സ് പാപ്പർ (to be published)
സംഭാവനകൾ

മധ്യസ്ഥൻ

മ്യൂസിക്കൽ ആൽബം

ഗാനങ്ങൾ

നാടകങ്ങൾ

"https://schoolwiki.in/index.php?title=റ്റി_റ്റി_തോമസ്&oldid=1484693" എന്ന താളിൽനിന്ന് ശേഖരിച്ചത്