|
|
വരി 1: |
വരി 1: |
| {{PVHSSchoolFrame/Pages}}കെ.ജി.വിഭാഗം ഉൾപ്പെട്ട പ്രീപ്രൈമറിയും ഒന്നു മുതൽ നാലുവരെയുള്ള എൽ.പി വീഭാഗവും അഞ്ച് മുതൽ ഏഴു വരെയുള്ള യു.പി വിഭാഗവും ഉൾപ്പെട്ട [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjnk4S94bb1AhWZwjgGHYKJBpYQFnoECBMQAQ&url=https%3A%2F%2Fwww.britannica.com%2Ftopic%2Fprimary-school&usg=AOvVaw2tkzYvSvmqTdtIMXev0-Dn പ്രൈമറി] വിഭാഗം സ്കൂളിന്റെ അടിസ്ഥാനശിലയായി നിലനിൽക്കുകയാണ്.ഓരോ വിഭാഗത്തെ കുറിച്ചറിയാനായി അതാത് വിഭാഗങ്ങളിൽ ക്ലിക്ക് ചെയ്യുക | | {{PVHSSchoolFrame/Pages}}കെ.ജി.വിഭാഗം ഉൾപ്പെട്ട പ്രീപ്രൈമറിയും ഒന്നു മുതൽ നാലുവരെയുള്ള എൽ.പി വീഭാഗവും അഞ്ച് മുതൽ ഏഴു വരെയുള്ള യു.പി വിഭാഗവും ഉൾപ്പെട്ട [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjnk4S94bb1AhWZwjgGHYKJBpYQFnoECBMQAQ&url=https%3A%2F%2Fwww.britannica.com%2Ftopic%2Fprimary-school&usg=AOvVaw2tkzYvSvmqTdtIMXev0-Dn പ്രൈമറി] വിഭാഗം സ്കൂളിന്റെ അടിസ്ഥാനശിലയായി നിലനിൽക്കുകയാണ്.ഓരോ വിഭാഗത്തെ കുറിച്ചറിയാനായി അതാത് വിഭാഗങ്ങളിൽ ക്ലിക്ക് ചെയ്യുക |
| [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രൈമറി/''' പ്രീപ്രൈമറി '''|പ്രീപ്രൈമറി]] | | [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രൈമറി/''' പ്രീപ്രൈമറി '''|പ്രീപ്രൈമറി]] |
|
| | |
| | | |
| [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രൈമറി/''' ലോവർ പ്രൈമറി '''|ലോവർ പ്രൈമറി]] | | [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രൈമറി/''' ലോവർ പ്രൈമറി '''|ലോവർ പ്രൈമറി]] |
|
| |
|
| [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രൈമറി/''' അപ്പർ പ്രൈമറി '''|അപ്പർ പ്രൈമറി]] | | [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രൈമറി/''' അപ്പർ പ്രൈമറി '''|അപ്പർ പ്രൈമറി]] |
| == '''ഭൗതികസാഹചര്യങ്ങൾ''' ==
| |
| ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഭാവി പൗരന്മാരെ ആശ്രയിച്ചാണ് എന്ന വസ്തുത മുഖവിലയ്ക്കെടുത്തുകൊണ്ടും ഒരു വ്യക്തിയെ വാർത്തെടുക്കേണ്ടത് ശൈശവത്തിലാണെന്നതിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ടും വ്യക്തമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനപദ്ധതികളുമായി ഗവ.വി.എച്ച്.എസ്.എസ് വീരണകാവിലെ പ്രൈമറി വിഭാഗം ഒരു നാടിന്റെ ഭാവിവാഗ്ദാനമായി നിലകൊള്ളുന്നു.ഒരു [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjny87537b1AhW4lNgFHa--D9QQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B5%2581%25E0%25B4%259F%25E0%25B4%25BF%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2582%25E0%25B4%259F%25E0%25B4%2582&usg=AOvVaw3Um22PtCmhs6RmAGmnlD0s കുടിപ്പള്ളിക്കൂട]മായി സ്വാതന്ത്ര്യത്തിനുമുമ്പേ ആരംഭിച്ച ഈ സ്കൂളിന്റെ പാരമ്പര്യത്തിന്റെ പ്രതീകമായ പ്രീപ്രൈമറിയുടെ പ്രവർത്തനങ്ങളറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക
| |
|
| |
| == '''ആവശ്യമായ കെട്ടിടങ്ങൾ''' ==
| |
| വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjJt7Xm4bb1AhU9wTgGHajEAVIQFnoECBUQAQ&url=https%3A%2F%2Fwww.lexico.com%2Fdefinition%2Fchild-friendly&usg=AOvVaw0HAQwGLnz8xEAV-38KqQlW ശിശുസൗഹൃദ അന്തരീക്ഷ]മുറപ്പാക്കുന്ന രണ്ടു കെട്ടിട<ref>[[പ്രമാണം:44055 LP Building.jpg|പകരം=പ്രൈമറി സ്കൂൾ കെട്ടിടം|ഇടത്ത്|ലഘുചിത്രം|പ്രൈമറിസ്കൂൾ കെട്ടിടം]]
| |
| </ref>ങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിൽ മൂന്നു മുറികളും രണ്ടാമത്തെ കെട്ടിടത്തിൽ രണ്ടു മുറികളുമാണ് ഉള്ളത്.കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിൽ ചുവരുകളിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.....................ആണ്.
| |
| '''ശുചിമുറികൾ'''
| |
| ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്.
| |
| '''കളിസ്ഥലം'''
| |
| കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു.
| |
|
| |
| == '''വിവിധ മൂലകൾ''' ==
| |
|
| |
| === വായനമൂല ===
| |
|
| |
| * വായനമൂലയിൽ കുഞ്ഞുങ്ങൾക്കായുള്ള ചെറിയ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
| |
| * കുഞ്ഞുങ്ങൾക്ക് ഒഴിവുസമയങ്ങളിൽ സ്വന്തമായി വായിക്കാനും ചെറിയ കുറിപ്പുകൾ തയ്യാറാക്കാനും സാധിക്കും.
| |
| * പ്രീപ്രൈമറിക്കാർക്ക് അധ്യാപകർ വായിച്ചുകൊടുക്കുന്നു.
| |
| * കഥകളിലൂടെ അക്ഷരങ്ങളും ആശയങ്ങളും കുഞ്ഞുങ്ങളിലെത്തിക്കാൻ വായനമൂല സഹായിക്കുന്നു.
| |
|
| |
| === ഗണിതമൂല ===
| |
|
| |
| * അക്കങ്ങൾ പരിചയപ്പെടാനും സങ്കലനം,വ്യവകലനം തുടങ്ങിയവ പരിശീലിക്കാനും ത്രികോണം,ചതുരം പോലുള്ള രൂപങ്ങൾ പരിചയപ്പെടാനും ഗണിതമൂല സഹായകരമാണ്.
| |
|
| |
| === അക്ഷരമൂല ===
| |
| അക്ഷരങ്ങൾ ചിത്രങ്ങളിലൂടെയും കഥകളിലൂടെയും പഠിക്കാൻ സഹായകരമാണിവിടം.
| |
|
| |
| === '''എൽ പി വിഭാഗം അധ്യാപകർ''' ===
| |
| ഡോ.ആശ<ref>വളരെ മിടുക്കിയായ ഈ അധ്യാപിക കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.</ref>
| |
|
| |
| ശ്രീമതി.ജയകുമാരി
| |
|
| |
| ശ്രീമതി.ബിന്ദു എസ്
| |
|
| |
| ശ്രീമതി.ദീപ കരുണ
| |
|
| |
| ശ്രീ.ഡേവിഡ്
| |
|
| |
| ഇവരുടെ ആത്മാർത്ഥമായ ഇടപെടൽ എൽ പി വിഭാഗത്തെ മുന്നോട്ടു നയിക്കുന്നു.
| |
|
| |
| കോവിഡ് കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വിരസതയിൽ നിന്നും രക്ഷിക്കാനും അതിജീവനത്തിന്റെ ആശയങ്ങൾ പകരാനുമായി ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ പരിശ്രമിച്ചു.[https://youtu.be/TSzCrh88to4 കൈറ്റ് വിക്ടേഴ്സിലെ] ക്ലാസുകൾ കുഞ്ഞുങ്ങളിലെത്തിയെന്ന് ഉറപ്പു വരുത്താനും അനുബന്ധ പരിശീലനത്തിൽ എല്ലാ കുഞ്ഞുങ്ങളും പങ്കെടുക്കുന്നുവെന്ന് ഉറപ്പു വരുത്താനും രക്ഷകർത്താക്കളുമായി ക്രിയാത്മകമായ ബന്ധം നിലനിർത്തികൊണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ശ്രമം വിജയം കണ്ടു.തുടന്നുള്ള ഓഫ്‍ലൈൻ സ്കൂൾ ക്ലാസുകളിൽ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പൊതുധാരയിലേയ്ക്ക് കൊണ്ടുവരുവാനും അധ്യാപകരുടെ തുടർച്ചയായ ഇടപെടൽ കാരണം സാധിച്ചു.
| |
|
| |
| ഒന്നാം ക്ലാസിൽ 40 കുട്ടികളും രണ്ടാം ക്ലാസിൽ 36 കുട്ടികളും മൂന്നാം ക്ലാസിൽ 31 കുട്ടികളും നാലാം ക്ലാസിൽ 41 കുട്ടികളുമാണ് 2021-2022 അധ്യയനവർഷത്തിൽ എൽ പി വിഭാഗത്തിലുള്ളത്.
| |
|
| |
| കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ചുള്ള നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു.
| |
|
| |
| ഓൺലൈൻ ക്ലാസുകൾ
| |
|
| |
| ഓഫ്‍ലൈൻ ക്ലാസുകൾ
| |
|
| |
| പോഷകാഹാരം
| |
|
| |
| == ദിനാചരണങ്ങൾ ==
| |
|
| |
|
| |
| കളിമുറ്റം
| |
|
| |
| ഗണിതം മധുരം
| |