"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
1. ജുണിയര്‍ രെഡ് ക്രോസ് | |||
2. സയന്‍സ് ക്ലാബ് | |||
3. മനോരമ നല്ലപാഠം | |||
4. വിദ്യാരംഗം കലാസാഹിത്യവേദി | |||
5. മാത്സ് ക്ലബ് | |||
6. സാമുഹ്യ ശാസത്ര ക്ലബ് | |||
7. എക്കോ ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
One of the schools of St. Thomas Marthoma Church Kozhencherry.Vicar (Rev.Varghese Philip) of the St. Thomas Marthoma Church is the manager of this school.Head Mistress is Mrs. Soosan V. George. | One of the schools of St. Thomas Marthoma Church Kozhencherry.Vicar (Rev.Varghese Philip) of the St. Thomas Marthoma Church is the manager of this school.Head Mistress is Mrs. Soosan V. George. |
13:52, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി | |
---|---|
വിലാസം | |
കോഴഞ്ചേരി പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പതതനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 38042 |
കോഴഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ജി.എച്ച്.എസ്.കോഴഞ്ചേരി .
ചരിത്രം
പത്തനംതിട്ട ജില്ലയില്‍ പമ്പാനദിയുടെ തീരഭുമിയായ കോഴഞ്ചേരിയില്‍ 1929 ല്‍ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.പള്ളികളോട് ചേര്‍ന്ന് പള്ളിക്കുടങ്ങള്‍ സ്ഥാപിക്കുകയും സമുഹത്തിന് വിദ്യാഭ്യാസത്തിലുടെ വെളിച്ചം നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. അഭിവന്ദ്യ കെ.റ്റി.തോമസ്സ് കശീശ ഈ സ്കു്ള്‍ സ്ഥാതപിച്ചത്. കോഴഞ്ചേരി മാര്‍ത്തോമ്മാ ഇടവകയുടെ രക്ഷകര്‍ത്തൃത്വത്തിലാണ് ഈ സ്കു്ള്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമായ ഈ സ്ക്ല്ള്‍ 1941 ല്‍ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
കോഴേഞ്ചേരി സെന്റ് തോമസ് മര്‍ത്തോമ്മാ ഇടവകയുടെ ഉടമസ്ഥാവകാശമുള്ള മുന്നേ മുക്കാല്‍ ഏക്കര്‍ ഭുമിയില്‍, പുതിയതും പഴയതുമായ 5 കെട്ടിടങ്ങളിലായി ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഓഡിറ്റോറിയം [science IT labകള്‍] സയന്‍സ് ഐ ടി ലാബുകള്‍, പാചകപ്പുര 5 റ്റോയിലറ്റുകള്‍, 2 കിണറുകള്‍ ഒരു സ്ക്ള്‍ ബസ് എന്നിങ്ങനെ ഭൗതീക സൗകര്യങ്ങളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1. ജുണിയര്‍ രെഡ് ക്രോസ് 2. സയന്‍സ് ക്ലാബ് 3. മനോരമ നല്ലപാഠം 4. വിദ്യാരംഗം കലാസാഹിത്യവേദി 5. മാത്സ് ക്ലബ് 6. സാമുഹ്യ ശാസത്ര ക്ലബ് 7. എക്കോ ക്ലബ്
മാനേജ്മെന്റ്
One of the schools of St. Thomas Marthoma Church Kozhencherry.Vicar (Rev.Varghese Philip) of the St. Thomas Marthoma Church is the manager of this school.Head Mistress is Mrs. Soosan V. George.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1929 - | Rachel K Thomas |
1913 - 23 | C.T.Saramma |
1923 - 29 | A.V.Sosamma |
1929 - 41 | Aleyamma Samuel |
1941 - 42 | A.V.Mariamma |
1942 - 51 | C.K Aleyamma |
1951 - 55 | Mercy George |
1955- 2000 | Rachel Thomas |
2000 - 04 | Elizabeth Abraham |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Dr.Mariam Thomas
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.