"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 24: | വരി 24: | ||
| | | | ||
[[പ്രമാണം:12024 RC.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 RC.jpeg|ലഘുചിത്രം]] | ||
|} | |||
==സ്വാന്തനപെട്ടി== | |||
JRC കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സ്വാന്തനപെട്ടി സ്ഥാപിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ഉത്ഘടനം ചെയ്തു. കുട്ടികൾ അവരുടെ ജന്മദിനങ്ങളിലോ മറ്റ് സന്തോഷ അവസരങ്ങളിലോ ചെറിയ തുകകൾ പെട്ടിയിൽ നിക്ഷേപിക്കണമെന്ന് ചടങ്ങിൽ പി ടി എ പ്രസിഡന്റ് നിർദ്ദേശിച്ചു. പ്രസന്ന ടീച്ചർ യോഗം നിയന്ത്രിച്ചു. | |||
{| class="wikitable" | |||
|+ Caption text | |||
|- | |||
| | |||
[[പ്രമാണം:12024 JRC3.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 JRC2.jpeg|ലഘുചിത്രം]] | |||
|} | |} |
22:57, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അധ്യാപകദിനാഘോഷം
ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.
സ്കൂൾ ക്ലീനിങ്ങ്
സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. ശംഭുമാസ്റ്റർ നേതൃത്വം നല്കി.
![]() |
പ്രഥമശുശ്രൂഷ ക്ലാസ്സ്
ജൂനിയർ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ എന്ത് എങ്ങിനെ ? എന്നതിനെകുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. മടിക്കൈ FHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അബ്ദുൾ സലീം ടി ക്ലാസ്സ് കൈകാര്യം ചെയ്തു.
![]() |
സ്വാന്തനപെട്ടി
JRC കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സ്വാന്തനപെട്ടി സ്ഥാപിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ഉത്ഘടനം ചെയ്തു. കുട്ടികൾ അവരുടെ ജന്മദിനങ്ങളിലോ മറ്റ് സന്തോഷ അവസരങ്ങളിലോ ചെറിയ തുകകൾ പെട്ടിയിൽ നിക്ഷേപിക്കണമെന്ന് ചടങ്ങിൽ പി ടി എ പ്രസിഡന്റ് നിർദ്ദേശിച്ചു. പ്രസന്ന ടീച്ചർ യോഗം നിയന്ത്രിച്ചു.
![]() |
![]() |