"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Shihabutty (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
'''ചരിത്രം വഴിവിളക്ക് ആവുമ്പോൾ''' | '''ചരിത്രം വഴിവിളക്ക് ആവുമ്പോൾ''' | ||
| വരി 31: | വരി 32: | ||
നിരവധി കായികതാരങ്ങളെ വാർത്തെടുത്ത സ്കൂൾ മൈതാനത്ത് വിജയത്തിന്റെ ആരവമുയർന്നു. സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരും കായികതാരങ്ങളും ഉണ്ടായി. 1987- 88 ബാച്ചിലെ വിദ്യാർഥികൾ നിർമിച്ചുനൽകിയ സ്റ്റേജിൽനിന്നും വളർന്നു കലാകാരന്മാരും കലാകാരികളും സംസ്ഥാന തലത്തിൽ വരെ വിജയികളായി. ncc, Scout &Guides, SPC തുടങ്ങിയ സേനാവിഭാഗങ്ങൾ അവ ഉൾക്കൊള്ളുന്ന ആശയത്തിന് ഏറ്റവും മികച്ച പതാക വാഹകരായി വിദ്യാലയത്തിന്റെ യശസ് വാനോളമുയർത്തി. | നിരവധി കായികതാരങ്ങളെ വാർത്തെടുത്ത സ്കൂൾ മൈതാനത്ത് വിജയത്തിന്റെ ആരവമുയർന്നു. സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരും കായികതാരങ്ങളും ഉണ്ടായി. 1987- 88 ബാച്ചിലെ വിദ്യാർഥികൾ നിർമിച്ചുനൽകിയ സ്റ്റേജിൽനിന്നും വളർന്നു കലാകാരന്മാരും കലാകാരികളും സംസ്ഥാന തലത്തിൽ വരെ വിജയികളായി. ncc, Scout &Guides, SPC തുടങ്ങിയ സേനാവിഭാഗങ്ങൾ അവ ഉൾക്കൊള്ളുന്ന ആശയത്തിന് ഏറ്റവും മികച്ച പതാക വാഹകരായി വിദ്യാലയത്തിന്റെ യശസ് വാനോളമുയർത്തി. | ||
വണ്ടൂർ വിഎംസി ഹയർസെക്കന്ററി സ്കൂളിന്റെ ചരിത്രത്തിൽ എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങളുണ്ട്. പരാമർശസാധ്യതകൾക്ക് അപ്പുറം നിൽക്കുന്നവരാണ് അധികവും. അവരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ചരിത്രം എന്ന സത്യം ഓർക്കുന്നതുതന്നെ അവരെ ആദരിക്കുന്നതിന് തുല്യമാണ്. കാരണം അവരുടെ മനോവീര്യം ഓരോ കല്ലിലും അവയെ ബന്ധിപ്പിക്കുന്ന പശയായി ഒട്ടിച്ചേർന്നു കിടക്കുന്നു. ഓരോ ദിവസവും നാളത്തെ ചരിത്രം ആയി മാറുന്ന അപൂർവതയിൽ വളരുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രമെഴുത്ത് പൂർണമാകുന്നില്ല എന്നുകൂടി ഓർമിക്കട്ടെ. | വണ്ടൂർ വിഎംസി ഹയർസെക്കന്ററി സ്കൂളിന്റെ ചരിത്രത്തിൽ എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങളുണ്ട്. പരാമർശസാധ്യതകൾക്ക് അപ്പുറം നിൽക്കുന്നവരാണ് അധികവും. അവരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ചരിത്രം എന്ന സത്യം ഓർക്കുന്നതുതന്നെ അവരെ ആദരിക്കുന്നതിന് തുല്യമാണ്. കാരണം അവരുടെ മനോവീര്യം ഓരോ കല്ലിലും അവയെ ബന്ധിപ്പിക്കുന്ന പശയായി ഒട്ടിച്ചേർന്നു കിടക്കുന്നു. ഓരോ ദിവസവും നാളത്തെ ചരിത്രം ആയി മാറുന്ന അപൂർവതയിൽ വളരുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രമെഴുത്ത് പൂർണമാകുന്നില്ല എന്നുകൂടി ഓർമിക്കട്ടെ. | ||