"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
വിവിധ ഭാഷകളിലുള്ള മെച്ചപ്പെട്ട പുസ്തകങ്ങളുടെ വിപുലമായ ഒരു ശേഖരം ഇവിടത്തെ ഗ്രന്ഥശാലയിലുണ്ട്.വായിച്ചു വളരുക എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് അവരുടെ അഭിരുചിക്കിണക്കുന്ന പുസ്തകങ്ങൾ ക്ലാസ്സദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യുന്നു. വായനയ്ക്കുശേഷം അനുവദിച്ച സമയത്തിനുള്ളിൽ കുട്ടികൾ അത് തിരികെ ഏല്പിക്കുന്നു.

[[പ്രമാണം:35034lib3.jpg|ഇടത്ത്‌|ലഘുചിത്രം|li]]
[[പ്രമാണം:35034lib3.jpg|ഇടത്ത്‌|ലഘുചിത്രം|ഗ്രന്ഥശാല|പകരം=]]
[[പ്രമാണം:35034lib4.jpg|നടുവിൽ|ചട്ടരഹിതം|ll]]

{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

21:10, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ലാബ്

മെച്ചപ്പെട്ട ഒരു സയൻസ് ലാബ് ഈ സ്കൂളിനുണ്ട്. കുട്ടികൾക്ക് ശാസ്ത്ര വിഷയങ്ങൾ ആസ്വദിച്ച് പഠിക്കാൻ ഇവിടെ അവസരം ലഭിക്കുന്നു.

ഗ്രന്ഥശാല

വിവിധ ഭാഷകളിലുള്ള മെച്ചപ്പെട്ട പുസ്തകങ്ങളുടെ വിപുലമായ ഒരു ശേഖരം ഇവിടത്തെ ഗ്രന്ഥശാലയിലുണ്ട്.വായിച്ചു വളരുക എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് അവരുടെ അഭിരുചിക്കിണക്കുന്ന പുസ്തകങ്ങൾ ക്ലാസ്സദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യുന്നു. വായനയ്ക്കുശേഷം അനുവദിച്ച സമയത്തിനുള്ളിൽ കുട്ടികൾ അത് തിരികെ ഏല്പിക്കുന്നു.

ഗ്രന്ഥശാല
ll
ll
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം