"സി.എം.എച്ച്.എസ് മാങ്കടവ്/2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29046HM (സംവാദം | സംഭാവനകൾ)
No edit summary
29046HM (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
ളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോ ഗ്രാം  വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

=== '''ബോധവൽക്കരണ ക്ലാസുകൾ - ഗൂഗിൾ പ്ലാറ്റ്ഫോം''' ===
=='''ബോധവൽക്കരണ ക്ലാസുകൾ - ഗൂഗിൾ പ്ലാറ്റ്ഫോം'''==
കാർമൽഗിരി പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലറും പാവനാത്മ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ സിസ്റ്റർ പ്രദീപ രണ്ടുപ്രാവശ്യം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി.

"https://schoolwiki.in/സി.എം.എച്ച്.എസ്_മാങ്കടവ്/2020-2021" എന്ന താളിൽനിന്ന് ശേഖരിച്ചത്