"വായനാദിനം ജൂൺ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പി എൻ പണിക്കരുടെ ചരമദിനം. വായനാ ദിനത്തിൻറെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:44539 ഹോംലൈബ്രറി1.jpg|ലഘുചിത്രം]] | |||
പി എൻ പണിക്കരുടെ ചരമദിനം. വായനാ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ലൈബ്രറി പുസ്തകങ്ങൾ നൽകുകയും അവ വായിച്ചു കുറിപ്പ് തയ്യാറാക്കാനും ആവശ്യപ്പെട്ടു. അതിൽ മെച്ചപ്പെട്ട കുറിപ്പ് തയ്യാറാക്കിയവർക്ക് സമ്മാനം നൽകുകയും ചെയ്തു. വായനാദിനത്തിന് പുസ്തക ശേഖരണത്തിന്റെ ഭാഗമായിഒരു കുട്ടി ഒരു പുസ്തകം എങ്കിലും സ്കൂളിൽ കൊണ്ടുവരികയും ലൈബ്രറി വിപുലീകരിക്കുകയും ചെയ്തു. അതോടൊപ്പം കുട്ടികൾ അവരവരുടെ ജന്മദിനത്തിന് സ്കൂളിൽ ഓരോ പുസ്തകം സംഭാവനയായി നൽകുകയും ചെയ്തുവരുന്നു. | പി എൻ പണിക്കരുടെ ചരമദിനം. വായനാ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ലൈബ്രറി പുസ്തകങ്ങൾ നൽകുകയും അവ വായിച്ചു കുറിപ്പ് തയ്യാറാക്കാനും ആവശ്യപ്പെട്ടു. അതിൽ മെച്ചപ്പെട്ട കുറിപ്പ് തയ്യാറാക്കിയവർക്ക് സമ്മാനം നൽകുകയും ചെയ്തു. വായനാദിനത്തിന് പുസ്തക ശേഖരണത്തിന്റെ ഭാഗമായിഒരു കുട്ടി ഒരു പുസ്തകം എങ്കിലും സ്കൂളിൽ കൊണ്ടുവരികയും ലൈബ്രറി വിപുലീകരിക്കുകയും ചെയ്തു. അതോടൊപ്പം കുട്ടികൾ അവരവരുടെ ജന്മദിനത്തിന് സ്കൂളിൽ ഓരോ പുസ്തകം സംഭാവനയായി നൽകുകയും ചെയ്തുവരുന്നു. | ||
[[പ്രമാണം:44539 ഹോംലൈബ്രറി.jpg|ലഘുചിത്രം]] | |||
[[പ്രമാണം:44539 ഹോംലൈബ്രറി2.jpg|ലഘുചിത്രം]] | |||