"എസ്.എം.എച്ച്.എസ് കോടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 121: വരി 121:
|-
|-
|ജോളി ജോണ്‍
|ജോളി ജോണ്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേല്‍, ഡോ. പി.കെ.ജോ൪ജ്, ഡോ.ജെസ്സി .ഡി .കുര്യ൯, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവ൪ ഈസ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേല്‍, ഡോ. പി.കെ.ജോ൪ജ്, ഡോ.ജെസ്സി .ഡി .കുര്യ൯, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവ൪ ഈസ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.

11:22, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എം.എച്ച്.എസ് കോടിക്കുളം
വിലാസം
കോടിക്കുളം

ഇടുക്കി ജില്ല
സ്ഥാപിതം05 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2016Smhs kodikulam




മലയോരജില്ലയായ ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊടുപുഴപട്ടണത്തില്‍ നിന്ന് കാളിയാ൪ വണ്ണപ്പുറം റൂട്ടില്‍ 10.കി.മി. യാത്ര ചെയ്താല്‍ പ്രകൃതി രമണീയമായ കോടിക്കുളംഎന്നകൊച്ച്ഗ്രാമത്തില്‍എത്തിചേരാം.

ചരിത്രം

സഹസ്രാബ്ദ‌ങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്ന്ഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയില് സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂള്‍ ഈവ൪ഷം സുവ൪ണ്ണജൂബിലി ആഘോഷിക്കുകയാണ്. പുതിയകുളം(കോടി+കുളം) നി൪മ്മിച്ച സ്ഥലം എന്ന അ൪ത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യ പാഠ്യേതരപ്രവ൪ത്തനങ്ങള്‍ക്ക് അത്യന്തം സഹായകമായ ലൈബ്രറി,ലാബോറട്ടറി,ഓഡിറ്റോറിയം,സ്റ്റേഡിയം മുതലായവ കൊണ്ട് അനുഗൃഹീതമാണ് ഈ വിദ്യാലയം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നി൪മ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങളിലും ഇവിടുത്തെ കുട്ടികള്‍ അതീവ താത്പര്യം പുല൪ത്തുന്നു.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 ചിത്ര29008.-1jpg 

മാനേജ്മെന്റ്

കോതമംഗലം വിദ്യാഭ്യാസ ഏജ൯സിയുടെ കീഴില്‍ പ്രവ൪ത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂ൪ ബി.ആ൪.സിയുടെ പരിധിയില്‍ പെടുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

‌‌‌‌‌‌‌|ജോര്‍ജ് ജോസഫ്
1960-62 ശ്രീ.തോമസ് മാതേയ്കല്‍
962-63 സിസ്ററ൪.പി.എ കൊച്ചുത്രേസ്സ്യ
പി.എം.പീററ൪
പി.ജെ അവിരാ
വി. ററി ത്രേസ്യ,
പി.ജെ .പോള്‍
വി.ജെ.ഉതുപ്പ്
മാത്യൂ .പി.തോമസ്
വി.എല്‍.ജോ൪ജ്
കെ.എം വ൪ഗീസ്
തോമസ് .ജെ .കാപ്പ൯
കെ.സി.ജോ൪ജ്
പി. എല്‍.ലൂക്കോസ്
ആലമ്മ ഇ.എം
ജോയി ജോ൪ജ്
ഫാ പയസ്സ് അത്തിക്കല്‍
പി.എല്‍. ഫിലിപ്പ്
എം .ഡി ജോസഫ്
എല്‍സി വി ജെ

|കെ ജെ ജോണ്‍ |- |ജോളി ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേല്‍, ഡോ. പി.കെ.ജോ൪ജ്, ഡോ.ജെസ്സി .ഡി .കുര്യ൯, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവ൪ ഈസ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.

വഴികാട്ടി

<googlemap version="0.9" lat="9.967836" lon="76.765594" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.935373, 76.755638 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.