"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം കൂട്ടി ചേർത്തു)
(→‎മുൻ സാരഥികൾ: പട്ടിക പെടുത്തി)
വരി 25: വരി 25:
*സ്പോക്കൺ ഇംഗ്ലീഷ്
*സ്പോക്കൺ ഇംഗ്ലീഷ്
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
|പേര്
|കാലഘട്ടം
|-
|സി എ കൊച്ചാപ്പു
|കൊല്ലവർഷം1121
|-
|പി വി ഫ്രാൻസിസ്
|കൊല്ലവർഷം 1124
|-
|എ പി തോമസ്
|1950
|-
|പി ഡി മാത്യു
|1950-
|-
|പി എം പൗലോസ്
|1979 വരെ
|-
|യു നീലകണ്ഠമേനോൻ
|1979-1982
|-
|കെ കെ വേറോനിക്ക
|1982-85
|-
|വി കെ ഇട്ടൂപ്പ്
|1985-89
|-
|യു ജെ ജോസ്
|1989-92
|-
|സി ഡി റോസി
|1992-97
|-
|എം എം അബ്ദുള്ള
|1997-98
|-
|എം എൻ രാമചന്ദ്രൻ
|1998-99
|-
|പി എൽ പാലി
|1999-2002
|-
|പി കെ ഭരതൻ
|2002-2004
|-
|സി വി റോസിലി
|2004-2006
|-
|ഫിലോ ആന്റണി
|2006-11
|-
|ടി ജെ റോസി
|2011-16
|-
|ലിൻസി  എൽ തേലപ്പിള്ളി
|2016-18
|-
|ജെൻസി എ ജെ
|2018 മുതൽ
|}
== വഴികാട്ടി ==
== വഴികാട്ടി ==
കൊടുങ്ങല്ലൂർ റോഡിൽ വെള്ളാങ്കല്ലൂർ ജംഗ്ഷനിൽ നിന്ന് 2 കി.മീ  പടിഞ്ഞാറ്
കൊടുങ്ങല്ലൂർ റോഡിൽ വെള്ളാങ്കല്ലൂർ ജംഗ്ഷനിൽ നിന്ന് 2 കി.മീ  പടിഞ്ഞാറ്

14:59, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ കല്പറമ്പ് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയംമാണ് ബിഷപ്പ് വാഴപ്പിളളി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‍ക്കൂൾ.

ബഹുമാനപ്പെട്ട ഫ്രാൻസിസ് വാഴപ്പിള്ളി മെത്രാന്റെ നാമധേയത്തിൽ 1942 ൽ സമാരംഭിച്ച ഈ വിദ്യാക്ഷേത്രം എൺപതു പതിറ്റാണ്ടുകളായ് ഒട്ടേറേ പ്രശസ്തവ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് പ്രദാനം ചെയ്യുന്നു.

.

ചരിത്രം


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി വൃത്തിയുള്ള പാചകമുറി ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് കാലഘട്ടം
സി എ കൊച്ചാപ്പു കൊല്ലവർഷം1121
പി വി ഫ്രാൻസിസ് കൊല്ലവർഷം 1124
എ പി തോമസ് 1950
പി ഡി മാത്യു 1950-
പി എം പൗലോസ് 1979 വരെ
യു നീലകണ്ഠമേനോൻ 1979-1982
കെ കെ വേറോനിക്ക 1982-85
വി കെ ഇട്ടൂപ്പ് 1985-89
യു ജെ ജോസ് 1989-92
സി ഡി റോസി 1992-97
എം എം അബ്ദുള്ള 1997-98
എം എൻ രാമചന്ദ്രൻ 1998-99
പി എൽ പാലി 1999-2002
പി കെ ഭരതൻ 2002-2004
സി വി റോസിലി 2004-2006
ഫിലോ ആന്റണി 2006-11
ടി ജെ റോസി 2011-16
ലിൻസി എൽ തേലപ്പിള്ളി 2016-18
ജെൻസി എ ജെ 2018 മുതൽ

വഴികാട്ടി

കൊടുങ്ങല്ലൂർ റോഡിൽ വെള്ളാങ്കല്ലൂർ ജംഗ്ഷനിൽ നിന്ന് 2 കി.മീ പടിഞ്ഞാറ്