"ജി.എച്ച്.എസ്.എസ്. അരീക്കോട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsareacode (സംവാദം | സംഭാവനകൾ)
No edit summary
Ghsareacode (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:ബുഷ്റ. (HSA Malayalam).jpeg|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു|ബുഷ്റ.പി (കൺവീനർ ,വിദ്യാരംഗം)]]== വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം ==
[[പ്രമാണം:ബുഷ്റ. (HSA Malayalam).jpeg|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു|ബുഷ്റ.പി (കൺവീനർ ,വിദ്യാരംഗം)]]
== വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം ==
<p style="text-align:justify">
<p style="text-align:justify">
2019 _ 2020 വർഷത്തെ വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം  ജൂൺ 19 വായനാദിനത്തിൽ പ്രശസ്ത എഴുത്തുകാരൻ മലിക് നാലകത്ത് നിർവ്വഹിച്ചു. വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികകൾക്ക് സമ്മാനദാനവും ഈ ചടങ്ങിൽ വെച്ച് നടന്നു. പുസ്തക പ്രദർശനം , പോസ്റ്റർ നിർമ്മാണം , പുസ്തകാസ്വാദനം തയ്യാറാക്കൽ , വായനാദിന ക്വിസ് തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ വായനാ വാരാചരണവുമായി  ബന്ധപ്പെട്ട് നടത്തി.

വരി 11: വരി 12:

സബ് ജില്ലാ തലത്തിൽ നടന്ന വിദ്യാരംഗം സർഗ്ഗോത്സവത്തിൽ വിവിധ മത്സരങ്ങളിൽ ഹൈസ്കൂൾ യു പി വിഭാഗം കുട്ടികൾ പങ്കെടുത്തു. സഫിയ ടീച്ചർ ( ഹൈസ്കൂൾ വിഭാഗം ), രേഖ ടീച്ചർ (യു.പി വിഭാഗം ) എന്നിവരുടെ നേതൃത്വത്തിൽ വിപുലവും വ്യത്യസ്തവുമായ പരിപാടികൾ നടത്തിക്കൊണ്ടായിരുന്നു ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.

<p style="text-align:justify"><gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:48001-75.jpeg|ശ്രീ. മലിക് നാലകത്ത് ഉദ്ഘാടനം നിർവ്വഹിക്കുന്നു.

പ്രമാണം:48001-76.jpeg
പ്രമാണം:48001-76.jpeg