"ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
       സ്കൂൾ സീഡ് ക്ലബ്ബിന്റെ ഭാഗമായി "ലവ് പ്ലാസ്റ്റിക്" പദ്ധതി നടപ്പിലാക്കിവരുന്നു. മിഠായി കടലാസുകൾ ധാരാളം കണ്ടു വന്നപ്പോൾ കുട്ടികളിൽ ബോധവത്ക്കരണം നടത്തുകയും ജന്മദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ മിഠായി കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും നിർത്തലാക്കുകയും പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന രീതി നടപ്പിലാക്കി. പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച് വലിച്ചെറിയുന്നത് അവസാനിപ്പിക്കുകയും അവ നിക്ഷേപിക്കുന്നത് പ്രത്യേകം ബിന്നുകൾ ഉണ്ടാക്കി പേനകൾ ശേഖരിച്ചുവരുന്നു. സ്കൂളിൽ കുട്ടികൾ പ്ലാസ്റ്റിക് പാത്രങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പകരം സ്റ്റീൽ ബോട്ടിലുകളും സ്റ്റീൽ പാത്രങ്ങളും ഉപയോഗിക്കുവാൻ നിർദ്ദേശം നല്കി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ സിഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശേഖരിച്ച് പുനരൂപയോഗത്തിനായി നൽകുന്നു. 15 കിലോ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാതൃഭൂമിയുടെ ഓഫീസിൽ എത്തിച്ചു.

പരിസ്ഥിതി ദിനാഘോഷം - പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.

[[പ്രമാണം:34013seed new.jpg|ലഘുചിത്രം|വെബിനാർ]]
വരയിലെ പ്രകൃതി എന്ന പേരിൽ ചിത്രരചനാ മത്സരം നടത്തി. കുട്ടികൾ വരച്ച ചിത്രത്തിൽ നിന്ന് മികച്ചവ കണ്ടെത്തി സമ്മാനം നൽകി.ഇതിനു് നേതൃത്വം നൽകിയത് ചിത്രകലാധ്യാപകൻ സെബാസ്റ്റ്യൻ സാറാണ്,

3,923

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412853" എന്ന താളിൽനിന്ന് ശേഖരിച്ചത്