"സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയെക്കുറിച്ച് ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Albinjoshy (സംവാദം | സംഭാവനകൾ) (ചെ.) (Albinjoshy എന്ന ഉപയോക്താവ് സെന്റ് മേരീസ് എൽ പി (ഗേൾസ്)എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയെക്കുറിച്ച് ലേഖനം എന്ന താൾ സെന്റ് മേരീസ് എൽ പി സ്കൂൾ കുറവിലങ്ങാട് (ഗേൾസ്)/അക്ഷരവൃക്ഷം/പരിസ്ഥിതിയെക്കുറിച്ച് ലേഖനം എന്നാക്കി മാറ്റിയിരിക്കുന്നു) |
Albinjoshy (സംവാദം | സംഭാവനകൾ) (ചെ.) (Albinjoshy എന്ന ഉപയോക്താവ് സെന്റ് മേരീസ് എൽ പി സ്കൂൾ കുറവിലങ്ങാട് (ഗേൾസ്)/അക്ഷരവൃക്ഷം/പരിസ്ഥിതിയെക്കുറിച്ച് ലേഖനം എന്ന താൾ സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയെക്കുറിച്ച് ലേഖനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
09:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതിയെക്കുറിച്ച് ലേഖനം
പരിസ്ഥിതിയും വന സമ്പത്തും യാതൊരു വിവേചനവും കൂടാതെ നശിപ്പിക്കുന്ന പ്രവണത ആഗോളവ്യാപകമായി ഇന്ന് അനുഭവപ്പെടുകയാണ്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്. നമ്മൾ തന്നെയാണ് നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത്. ആവുന്നത്. പരിസ്ഥിതി നമ്മുടെ ജീവിതത്തിലെ ഒരു ഭാഗം തന്നെയാണ്.. അതിനെ സംരക്ഷിക്കുക. പലതരത്തിൽ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചും മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് കുറച്ചും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം