"ആനപ്രമ്പാൽ സൗത്ത് യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) social club |
|||
| വരി 10: | വരി 10: | ||
പാലം പുനർനിർമ്മാണം, കുടിവെള്ള ക്ഷാമപരിഹാരം, തുടങ്ങിയ നാടിൻ്റ ആവശ്യങ്ങളോടൊപ്പം വിദ്യാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു .കൂടാതെ | പാലം പുനർനിർമ്മാണം, കുടിവെള്ള ക്ഷാമപരിഹാരം, തുടങ്ങിയ നാടിൻ്റ ആവശ്യങ്ങളോടൊപ്പം വിദ്യാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു .കൂടാതെ | ||
[[പ്രമാണം:46331 social.png|പകരം=social bridge|ലഘുചിത്രം|46331 socialbridge]]ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയവ നടത്തുന്നത് വിദ്യാർത്ഥികളിൽ അറിവ് വർദ്ധിക്കുന്നതിന് സഹായിക്കുന്നു | [[പ്രമാണം:46331 social.png|പകരം=social bridge|ലഘുചിത്രം|46331 socialbridge]]ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയവ നടത്തുന്നത് വിദ്യാർത്ഥികളിൽ അറിവ് വർദ്ധിക്കുന്നതിന് സഹായിക്കുന്നു | ||
[[പ്രമാണം:WhatsApp Image 2022-01-25 at 1.45.43 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
13:47, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സാമൂഹ്യശാസ്‌ത്ര ക്ലബ്
വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങളുമായി ജൈത്ര യാത്ര തുടരുന്നു.
കുട്ടികളെല്ലാരും ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
സാധാരണയിൽ താഴെ ജീവിത നിലവാരം പുലർത്തുന്ന ആളുകൾ വസിക്കുന്ന ഒരു കൊച്ചുഗ്രാമത്തിലാണ് സ്കൂൾ ,ഇവിടെയുള്ള കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ സാധിച്ചെടുക്കാൻ ക്ലബിന് സാധ്യമായത് വളരെ സന്തോഷം പകരുന്ന അനു ഭവമായിരുന്നു.
പാലം പുനർനിർമ്മാണം, കുടിവെള്ള ക്ഷാമപരിഹാരം, തുടങ്ങിയ നാടിൻ്റ ആവശ്യങ്ങളോടൊപ്പം വിദ്യാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു .കൂടാതെ

ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയവ നടത്തുന്നത് വിദ്യാർത്ഥികളിൽ അറിവ് വർദ്ധിക്കുന്നതിന് സഹായിക്കുന്നു
