"ജി എൽ പി എസ് എടക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാരംഗം കലാസാഹിത്യ വേദി
(ഐ.ടി ക്ലബ്ബ്)
(വിദ്യാരംഗം കലാസാഹിത്യ വേദി)
വരി 5: വരി 5:
'''''<u>ഐ.ടി ക്ലബ്ബ്</u>'''''
'''''<u>ഐ.ടി ക്ലബ്ബ്</u>'''''


         ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള നിർമ്മാണം,സിനിമ പ്രദർശനം,വിവിധ ദിനാചരണങ്ങളുടെ ഭാഗമായുള്ള വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി
         ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള നിർമ്മാണം,സിനിമ പ്രദർശനം,വിവിധ ദിനാചരണങ്ങളുടെ ഭാഗമായുള്ള വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി.
 
'''''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'''''
 
             വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങൾ (കഥാരചന,കവിതാ രചന,ചിത്രരചന) നടത്തിവരുന്നു കൂടാതെ എല്ലാ വെള്ളിയാഴ്ചയും ബാലസഭ കൂടുകയും കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ  ഉതകുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. എല്ലാദിവസവും പത്രവായന,കടങ്കഥ മത്സരം തുടങ്ങിയ പരിപാടികളും നടത്തി വരുന്നു
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399092" എന്ന താളിൽനിന്ന് ശേഖരിച്ചത്