"G. U. P. S. Chemnad West/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''<big>പരിസ്ഥിതി ദിനാചരണ റിപ്പോർട്ട്</big>''' == | |||
[[പ്രമാണം:11453environment1.jpg|നടുവിൽ|ലഘുചിത്രം|400x400px|പകരം=]] | [[പ്രമാണം:11453environment1.jpg|നടുവിൽ|ലഘുചിത്രം|400x400px|പകരം=]] | ||
| വരി 63: | വരി 62: | ||
ജി.യു.പി.എസ്. ചെന്മനാട് വെസ്റ്റ് 2021-22 അധ്യയനവർഷത്തിൽ ജൂലൈ മാസം ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമുചിതമായി ആഘോഷിച്ചു. | ജി.യു.പി.എസ്. ചെന്മനാട് വെസ്റ്റ് 2021-22 അധ്യയനവർഷത്തിൽ ജൂലൈ മാസം ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമുചിതമായി ആഘോഷിച്ചു. | ||
'''ജൂലൈ 5 ബഷീർ ദിനം''' | == '''ജൂലൈ 5 ബഷീർ ദിനം''' == | ||
ബഷീർ ദിനത്തോടനുബന്ധിച്ച് പരിപാടികളുടെ നോട്ടീസ് തയ്യാറാക്കി ക്ലാസിൽ ഗ്രൂപ്പിൽ അയക്കുകയും , പരിപാടികൾ നല്ല രീതിയിൽ സംഘടിപ്പിക്കാനും സാധിച്ചു . എൽ.പി . വിഭാഗം കുട്ടികൾ 'നിങ്ങൾക്കുമാകാം ബഷീർ കഥാപാത്രം ' എന്ന പ്രവർത്തനം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളും രക്ഷിതാക്കളും നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചിത്ര രചനയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു മുതൽ ഏഴു ക്ലാസു വരെയുള്ള കുട്ടികൾക്കുള്ള ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.എല്ലാ ക്ലാസധ്യാപകരും പരിപാടികളുടെ നേതൃത്വം വഹിച്ചു. | ബഷീർ ദിനത്തോടനുബന്ധിച്ച് പരിപാടികളുടെ നോട്ടീസ് തയ്യാറാക്കി ക്ലാസിൽ ഗ്രൂപ്പിൽ അയക്കുകയും , പരിപാടികൾ നല്ല രീതിയിൽ സംഘടിപ്പിക്കാനും സാധിച്ചു . എൽ.പി . വിഭാഗം കുട്ടികൾ 'നിങ്ങൾക്കുമാകാം ബഷീർ കഥാപാത്രം ' എന്ന പ്രവർത്തനം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളും രക്ഷിതാക്കളും നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചിത്ര രചനയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു മുതൽ ഏഴു ക്ലാസു വരെയുള്ള കുട്ടികൾക്കുള്ള ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.എല്ലാ ക്ലാസധ്യാപകരും പരിപാടികളുടെ നേതൃത്വം വഹിച്ചു. | ||
'''ജൂലൈ 21 ചാന്ദ്രദിനം''' | == '''ജൂലൈ 21 ചാന്ദ്രദിനം''' == | ||
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നോട്ടീസ് ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും വേണ്ട നിർദ്ദേശങ്ങൾ ചാർജുള്ള അധ്യാപകർ നൽകുകയും ചെയ്തു.എൽ.പി . വിഭാഗത്തിലെ കുട്ടികൾക്ക് ചിത്ര രചനയും, കുട്ടിക്കവിതകൾ അവതരിപ്പിക്കാനും അവസരം നൽകി. യു.പി. തലത്തിൽ 'ബഹിരാകാശ സഞ്ചാരികളെ നേരിൽ കണ്ടാൽ 'ചോദിക്കാവുന്ന ചോദ്യങ്ങൾ തയ്യാറാക്കാനും, ‘ഞാൻ ഒരു ബഹിരാകാശ സഞ്ചാരിയാണെന്ന് സങ്കൽപ്പിച്ച് 'അനുഭവം പങ്കുവെക്കുന്ന വീഡിയോ തയ്യാറാക്കി അയക്കാനും അവസരം നൽകി. കൂടാതെ രണ്ടു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓൺലൈനായി ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.ജൂലൈ 21റംസാൻ ആയതിനാൽ ചാന്ദ്രദിന പരിപാടികൾ ജൂലൈ 20ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിച്ചു. | ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നോട്ടീസ് ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും വേണ്ട നിർദ്ദേശങ്ങൾ ചാർജുള്ള അധ്യാപകർ നൽകുകയും ചെയ്തു.എൽ.പി . വിഭാഗത്തിലെ കുട്ടികൾക്ക് ചിത്ര രചനയും, കുട്ടിക്കവിതകൾ അവതരിപ്പിക്കാനും അവസരം നൽകി. യു.പി. തലത്തിൽ 'ബഹിരാകാശ സഞ്ചാരികളെ നേരിൽ കണ്ടാൽ 'ചോദിക്കാവുന്ന ചോദ്യങ്ങൾ തയ്യാറാക്കാനും, ‘ഞാൻ ഒരു ബഹിരാകാശ സഞ്ചാരിയാണെന്ന് സങ്കൽപ്പിച്ച് 'അനുഭവം പങ്കുവെക്കുന്ന വീഡിയോ തയ്യാറാക്കി അയക്കാനും അവസരം നൽകി. കൂടാതെ രണ്ടു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓൺലൈനായി ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.ജൂലൈ 21റംസാൻ ആയതിനാൽ ചാന്ദ്രദിന പരിപാടികൾ ജൂലൈ 20ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിച്ചു. | ||
'''ജൂലൈ 27 ഡോ.എ.പി.ജെ.അബ്ദുൾ കലാം ചരമദിനം''' | == '''ജൂലൈ 27 ഡോ.എ.പി.ജെ.അബ്ദുൾ കലാം ചരമദിനം''' == | ||
| വരി 80: | വരി 79: | ||
ഉൾക്കൊള്ളുന്ന ഒരു വീഡിയോ തയ്യാറാക്കുകയും , അദ്ദേഹത്തിന്റെ ചരമദിനത്തിൽ ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു. | ഉൾക്കൊള്ളുന്ന ഒരു വീഡിയോ തയ്യാറാക്കുകയും , അദ്ദേഹത്തിന്റെ ചരമദിനത്തിൽ ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു. | ||
'''ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനം''' | == '''ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനം''' == | ||