"എസ്.എം.എച്ച്.എസ്.എസ് അറക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|S.M.H.S.S ARAKULAM}}
#തിരിച്ചുവിടുക [[എസ്.എം.എച്ച്.എസ്.എസ് അറക്കുളം]]
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->

08:40, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

  1. തിരിച്ചുവിടുക എസ്.എം.എച്ച്.എസ്.എസ് അറക്കുളം
എസ്.എം.എച്ച്.എസ്.എസ് അറക്കുളം
വിലാസം
അറക്കുളം‌
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201629014




ചരിത്രം

നമ്മുടെ വിദ്യാലയം ഇടുക്കി ജില്ലയില്‍ അറക്കുളം ഗ്രാമപഞ്ചായത്തില്‍ കുന്നുകളും മലനിരകളും കളകളാരവം പൊഴിച്ച് കിന്നാരം ചൊല്ലി ഒഴുകിയിറങ്ങുന്ന പുഴകളും പൂക്കളും നി‍റഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങ‍‍ളില്‍ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തില്‍ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂറ്ത്തീകരണമായിരുന്നു 1982- ല്‍‍‍ അറക്കുളം പുത്തന്‍പള്ളിയുടെ കീഴില്‍അനു‌വദിച്ചുകിട്ടിയ സെന്റ് മേരീസ് ഹൈസ്കൂള്‍‍. സെന്റ മേരീസ് പുത്തന്‍‍‍പള്ളിയുടെ പാരീഷ്ഹാളായിരുന്നു തുടക്കം. 83 വിദ്യാറ്‍ത്ഥികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിന്റെ പ്രഥമ മാനേജറ്റവ. ഫാ. മൈക്കിള്‍കൊട്ടാരവും, ഹെഡ്മിസ്ട്രസ് റവ. സി. സിറിള്‍ എസ്. എച്ച് ആയിരുന്നു. 1985- ലെ ആദ്യ എസ്. എസ്. എല്‍‍‍‍. സി. ബാച്ച് 100% വിജയത്തോടെ പുറത്തുവന്നപ്പോള്‍ ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രാര്‍ത്ഥനകളും സഫലമായി. തുടറ്‍‍ന്ന ഇന്നുവരെ പാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാറ്ന്ന വിജയം നേടാന്സ്കൂളിനു കഴി‍‍ഞ്ഞു. കായിക രംഗത്തും ഉണ്ടായ വളറ്ച്ച സംസ്ഥാന മത്സരവിജയം നേടാന്‍ സ്കൂളിനു കഴിഞ്ഞു. കായികരംഗത്ത് അഥീന .കെ. ലത്തീഫ് നാഷണല്‍ തലത്തില്‍ ടെന്നീസില്‍ സമ്മാനാറ്‍ഹയായി. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വറ്‍ദ്ധിപ്പിക്കുവാനും സബ്ജില്ലാ, ജില്ലാതലങ്ങളില്‍ തുടറ്‍ച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ. 1999-മുതത്‍ തുടറ്‍ച്ചയായി .എസ്.എസ്.എല്‍.സി. ക്ക് 100% വിജയം കൈവരിക്കുന്നു. ഈ നേട്ടങ്ങളുടെയെല്ലാം അംഗികാരമായി 1998-ല്‍ ഹയറ്‍സെക്കന്‍ഡറി നിലവില്‍വന്നു. രണ്ട് സയന്‍സ് ബാച്ചുകളും ഒരു ഹൂമാനിറ്റീസ് ബാച്ചും ഉള്‍പെടുന്ന ഹയറ്‍സെക്കന്‍ഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങള്‍ കൈവരിക്കുന്നു. സില്‍വ൪‍ജൂബിലിയുടെ നിറവില്‍ കഴിയുന്ന സെന്റ്. മേരീസ് ഹയറ്‍സെക്കന്‍ഡറി സ്കൂളില്‍ 627 തോളം വിദ്യാറ്‍ത്ഥികള്‍ അദ്ധ്യേനം നടത്തുന്നു. അദ്ധ്യാപക അനദ്ധ്യാപക വിഭാഗങ്ങളിലായി 50 തോളം പേറ്‍ സേവനം ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

ബ്രോഡ്ബാന്റ് കണക്ഷനുള്ള ഒരു നല്ല ലാബ് സ്കൂളിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു സയന്‍സ് ലാബും, ലൈബ്രറിയും ഉണ്ട്. ഒരു വിശാലമായ കളിസ്ഥലം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കെ.സി.എസ്.എല്‍
  • ഡി.സി.എല്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

ഐറ്റി ക്ലബ് , സയന്‍സ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ലാഗ്ജ് ക്ലബ്, ‍,അഡാറ്‍ട്ട് ക്ലബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രഥമ പ്രധാന അദ്ധ്യാപിക സി. സിറില്‍ എസ്.എച്ച്.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി




<googlemap version="0.9" lat="9.83695" lon="76.832714" zoom="13" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.813534, 76.824589 9.814028, 76.827799 </googlemap>