|
|
| വരി 2: |
വരി 2: |
|
| |
|
| നമ്മുടെ സ്കൂളിലെ പ്രവേശനോൽസവം നവംബർ 1 നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു.വൈവിധ്യമായ കലാപരിപാടികൾ കൊണ്ടും, അധ്യാപകരുടെയും മറ്റ് വിശിഷ്ടവ്യക്തികളുടെയും സാന്നിധ്യം കൊണ്ടും പരിപാടി വളരെ വ്യത്യസ്തവും, സമയബന്ധിതമായും നടത്താൻ സധിച്ചു. | | നമ്മുടെ സ്കൂളിലെ പ്രവേശനോൽസവം നവംബർ 1 നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു.വൈവിധ്യമായ കലാപരിപാടികൾ കൊണ്ടും, അധ്യാപകരുടെയും മറ്റ് വിശിഷ്ടവ്യക്തികളുടെയും സാന്നിധ്യം കൊണ്ടും പരിപാടി വളരെ വ്യത്യസ്തവും, സമയബന്ധിതമായും നടത്താൻ സധിച്ചു. |
|
| |
| <u>പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മ</u>
| |
|
| |
| നമ്മുടെസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സ്കൂളിന്റെ വികസനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു. അടിസ്ഥാന വികസന സൗകര്യം മുതൽ പഠനസാമഗ്രകൾ വരെ നൽകി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു.
| |
|
| |
| <u>ബോധവൽക്കരണ ക്ലാസുകൾ</u>
| |
|
| |
| കുട്ടികളുടെ കായികവും ,മാനസികവുമായ പിരിമുറുക്കങ്ങളെ ലഘൂകരിക്കുന്നതു മുതൽ സ്കൂളിൽ പ്രവർത്തിക്കുന്ന എസ് പി സി , ജെ ആർ സി , സ്കൗട്ട് ,ഗൈഡ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിലും ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
| |
|
| |
| <u>കാർട്ടൂൺ ചിത്ര ശേഖരണം</u>
| |
|
| |
| ചിത്ര രചനയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടത്തി , മികച്ച പ്രോൽസാഹനം നൽകാനും , മൽസരങ്ങളിൽ പങ്കെടുക്കാനുമുള്ള അവസരങ്ങൾ നൽകി വരുന്നു കുട്ടികൾ വരച്ച കാർട്ടൂൺ രചനകൾ ചേർത്ത് കാർട്ടൂൺ പ്രദർശനം സംഘടിപ്പിക്കാൻ സാധിച്ചു .
| |
|
| |
| <u>ക്ലാസ് ലൈബ്രറി</u>
| |
|
| |
| സ്കൂളിലെ പൊതു ലൈബ്രറി കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾ ശേഖരിക്കുന്ന പുസ്തകങ്ങൾ കൂടാതെ അവരുടെ ജൻമദിനത്തിന് പുസ്തകങ്ങൾ സംഭാവന ചെയ്തും ക്ലാസ് ലൈബ്രറി മികച്ച രീതിയിലാക്കുന്നു.
| |
|
| |
| <u>വായനക്കളരി</u>
| |
|
| |
| കുട്ടികളിലെ വായനാശീലം വളർത്തുന്നതിനാവശ്യമായ എല്ലാ പിന്തുണയും അധ്യാപകരിൽ നിന്നും ലഭിക്കുന്നുണ്ട്.
| |
|
| |
| <u>വിത്തുപേനയുടെ നിർമാണം</u>
| |
|
| |
| പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലുള്ള വിത്തു പേനകൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു
| |
|
| |
| <u>സ്വദേശി വസ്തുക്കളുടെ നിർമാണം</u>
| |
|
| |
| തദ്ദേശീയമായ ഉൽപ്പന്നങ്ങളായ സോപ്പ്, ലോഷൻ , ചോക്ക് മുതലായവ അധ്യാപകരുടെ സഹായത്തോടെ ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു.
| |
|
| |
| മികച്ച ക്ലാസ് തല പ്രവർത്തനങ്ങൾ, നേർക്കാഴ്ച ഇവ കാണാനായി താഴെക്കൊടുത്തിരിക്കുന്ന കണ്ണി ഉപയോഗിക്കുക.
| |