"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിശദീകരണം
(അക്ഷരത്തെറ്റുകൾ)
(പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിശദീകരണം)
വരി 62: വരി 62:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.ശുചിത്വ ക്ലബ്ബ്
.   ശുചിത്വ ക്ലബ്ബ്
 
              കലാ- സാഹിത്യ-കായികരംഗങ്ങളില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ആറ്‌ തവണ ജില്ലാസംസ്ഥാനകായികമേളയിലും ഈ വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ കബഡിടീം വിജയം നേടിയുട്ടുണ്ട്. പത്ത് കുട്ടികള്‍ വിവിധ ദേശീയ കായികമേളകളില്‍ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണന്‍ ഫൌണ്ടെഷന്റെ ആദ്യത്തെ അവാര്‍ഡുള്‍പ്പടെ 2 തവണ നൂതനഅധ്യാപക അവാര്‍ഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പും ചേര്‍ന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തില്‍ 2 തവണ സംസ്ഥാന അവാര്‍ഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയില്‍ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015ലെ സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് സംവിധാനത്തിന് ശ്രീ തോമസ് ദേവസ്യ നേടി.
.
.


62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139596" എന്ന താളിൽനിന്ന് ശേഖരിച്ചത്