"മറ്റുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42054 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 6: വരി 6:


നമ്മുടെസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സ്കൂളിന്റെ വികസനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു. അടിസ്ഥാന വികസന സൗകര്യം മുതൽ പഠനസാമഗ്രകൾ വരെ നൽകി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു.
നമ്മുടെസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സ്കൂളിന്റെ വികസനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു. അടിസ്ഥാന വികസന സൗകര്യം മുതൽ പഠനസാമഗ്രകൾ വരെ നൽകി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു.
<u>ബോധവൽക്കരണ ക്ലാസുകൾ</u>
കുട്ടികളുടെ കായികവും ,മാനസികവുമായ പിരിമുറുക്കങ്ങളെ ലഘൂകരിക്കുന്നതു മുതൽ സ്കൂളിൽ പ്രവർത്തിക്കുന്ന എസ് പി സി , ജെ ആർ സി , സ്കൗട്ട് ,ഗൈഡ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിലും ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
<u>കാ‍ർട്ടൂൺ ചിത്ര ശേഖരണം</u>
ചിത്ര രചനയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടത്തി , മികച്ച പ്രോൽസാഹനം നൽകാനും , മൽസരങ്ങളിൽ പങ്കെടുക്കാനുമുള്ള അവസരങ്ങൾ നൽകി വരുന്നു കുട്ടികൾ വരച്ച കാർട്ടൂൺ രചനകൾ ചേർത്ത് കാർട്ടൂൺ പ്രദർശനം സംഘടിപ്പിക്കാൻ സാധിച്ചു .
<u>ക്ലാസ് ലൈബ്രറി</u>
സ്കൂളിലെ പൊതു ലൈബ്രറി കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾ ശേഖരിക്കുന്ന പുസ്തകങ്ങൾ കൂടാതെ അവരുടെ ജൻമദിനത്തിന് പുസ്തകങ്ങൾ സംഭാവന ചെയ്തും ക്ലാസ് ലൈബ്രറി മികച്ച രീതിയിലാക്കുന്നു.
<u>വായനക്കളരി</u>
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനാവശ്യമായ എല്ലാ പിന്തുണയും അധ്യാപകരിൽ നിന്നും ലഭിക്കുന്നുണ്ട്.
<u>വിത്തുപേനയുടെ നിർമാണം</u>
പരിസ്ഥിതിക്ക്  ദോഷം വരാത്ത രീതിയിലുള്ള വിത്തു പേനകൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു
<u>സ്വദേശി വസ്തുക്കളുടെ നിർമാണം</u>
തദ്ദേശീയമായ ഉൽപ്പന്നങ്ങളായ സോപ്പ്, ലോഷൻ , ചോക്ക് മുതലായവ അധ്യാപകരുടെ സഹായത്തോടെ ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു.
മികച്ച ക്ലാസ് തല പ്രവർത്തനങ്ങൾ, നേർക്കാഴ്ച ഇവ കാണാനായി താഴെക്കൊടുത്തിരിക്കുന്ന കണ്ണി ഉപയോഗിക്കുക.
"https://schoolwiki.in/മറ്റുപ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്