"കൽപ്പത്തൂർ എ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47615hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1393379 നീക്കം ചെയ്യുന്നു
(history)
(47615hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1393379 നീക്കം ചെയ്യുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ തിരസ്ക്കരിക്കൽ
 
വരി 1: വരി 1:
കൽപ്പത്തൂർ എ എൽ പി സ്കൂൾ
{{PSchoolFrame/Pages}}
 
      ഗ്രാമത്തിന്റെ വിശുദ്ധിയും മനസ്സിന്റെ നൈർമല്യവുമായി ജീവിച്ച കൽപ്പത്തൂരിലെ  ജനങ്ങൾക്ക് വേണ്ടി ഒരു നൂറ്റാണ്ടു മുമ്പ് സാമൂഹ്യ സേവനം ആരംഭിച്ച ഒരു സ്ഥാപനമായിരുന്നു കൽപ്പത്തൂർ എലിമെന്ററി ഗേൾസ് സ്കൂൾ. സാമൂഹ്യമായ ഉച്ചനീചത്വങ്ങൾ മാറ്റങ്ങൾക്ക് വഴിമാറിക്കൊടുക്കാൻ വൈമനസ്യം കാട്ടിയിരുന്ന കാലമായിരുന്നു അത്. പ്രദേശത്തിന്റെ ആവശ്യബോധം അറിഞ്ഞ് സ്വമേധയാ  പരിസരത്ത് ഒരു കുടിപ്പള്ളിക്കൂടത്തിന് ആരംഭമാവുകയായിരുന്നു.
 
      ഒരു യുഗപ്പിറവിയുടെ തുടക്കമായിരുന്നു അത്. മൺ മറഞ്ഞുപോയ യുഗപ്രഭാവന്മാരുടെ മന്ത്രാക്ഷരങ്ങൾക്ക് സാക്ഷിയായി ഇന്നും ജ്വലിച്ചു നിൽക്കുന്ന കൽപ്പത്തൂർ എ എൽ പി സ്കൂളിന്റെ തുടക്കം അതായിരുന്നു.
 
       പിന്നോക്ക സമുദായത്തിൽ പെട്ടവർക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുവാൻ1920 കാലത്ത് ശ്രീ. കുനിയിൽ പടിക്കൽ കണ്ണൻ മാസ്റ്റരുടെ നിതാന്ത പരിശ്രമഫലമായി കൽപ്പത്തൂരിൽ ആരംഭിച്ച ഈ കുടിപ്പളളിക്കൂടത്തിന് മദ്രാസ് കലക്റ്ററിൽ നിന്നും 1926 ൽ അംഗീകാരം ലഭിച്ചു.
{| class="wikitable"
! colspan="2" |കൽപ്പത്തൂർ എ എൽ പി എസ്
|-
! colspan="2" |വിലാസം
|-
| colspan="2" |കല്പത്തൂർ
 
കല്പത്തൂർ പി.ഒ.
,
673524
|-
!സ്ഥാപിതം
|18  - 11 - 1926
|-
! colspan="2" |വിവരങ്ങൾ
|-
!ഇമെയിൽ
|kalpathuralp@gmail.com
|-
! colspan="2" |കോഡുകൾ
|-
!സ്കൂൾ കോഡ്
|[[47615]] (സമേതം)
|-
!യുഡൈസ് കോഡ്
|32041000227
|-
!വിക്കിഡാറ്റ
|Q64550395
|-
! colspan="2" |വിദ്യാഭ്യാസ ഭരണസംവിധാനം
|-
!റവന്യൂ ജില്ല
|[[കോഴിക്കോട്]]
|-
!വിദ്യാഭ്യാസ ജില്ല
| [[ഡിഇഒ താമരശ്ശേരി|താമരശ്ശേരി]]
|-
!ഉപജില്ല
| [[കോഴിക്കോട്/എഇഒ പേരാമ്പ്ര|പേരാമ്പ്ര]]
|-
! colspan="2" |ഭരണസംവിധാനം
|-
!ലോകസഭാമണ്ഡലം
|വടകര
|-
!നിയമസഭാമണ്ഡലം
|പേരാമ്പ്ര
|-
!താലൂക്ക്
|കൊയിലാണ്ടി
|-
!ബ്ലോക്ക് പഞ്ചായത്ത്
|പേരാമ്പ്ര
|-
!തദ്ദേശസ്വയംഭരണസ്ഥാപനം
|നൊച്ചാട് പഞ്ചായത്ത്
|-
!വാർഡ്
|16
|-
! colspan="2" |സ്കൂൾ ഭരണ വിഭാഗം
|-
!സ്കൂൾ ഭരണ വിഭാഗം
|എയ്ഡഡ്
|-
!സ്കൂൾ വിഭാഗം
|പൊതുവിദ്യാലയം
|-
!പഠന വിഭാഗങ്ങൾ
|എൽ.പി
|-
!സ്കൂൾ തലം
|1 മുതൽ 4 വരെ
|-
!മാദ്ധ്യമം
|മലയാളം
|-
! colspan="2" |സ്ഥിതിവിവരക്കണക്ക്
|-
!ആൺകുട്ടികൾ
|49
|-
!പെൺകുട്ടികൾ
|45
|-
!ആകെ വിദ്യാർത്ഥികൾ
|94
|-
!അദ്ധ്യാപകർ
|5
|-
! colspan="2" |സ്കൂൾ നേതൃത്വം
|-
!പ്രധാന അദ്ധ്യാപിക
|സോണിയ.ജെ
|-
!പി.ടി.എ. പ്രസിഡണ്ട്
|ഷൈജു മുതിരക്കാലയിൽ
|-
!എം.പി.ടി.എ. പ്രസിഡണ്ട്
|സജ്‌ന
|-
! colspan="2" |അവസാനം തിരുത്തിയത്
|-
!24-01-2022
|47615hm
|}
{| class="wikitable"
! colspan="2" |പ്രോജക്ടുകൾ
|-
| [[കൽപ്പത്തൂർ എ എൽ പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21|തിരികെ വിദ്യാലയത്തിലേക്ക്]]
|<small>([[സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21|?]])</small>
|-
|[[കൽപ്പത്തൂർ എ എൽ പി എസ്/എന്റെ ഗ്രാമം|എന്റെ നാട്]]
|<small>([[സഹായം:എന്റെ ഗ്രാമം|?]])</small>
|-
| [[കൽപ്പത്തൂർ എ എൽ പി എസ്/നാടോടി വിജ്ഞാനകോശം|നാടോടി വിജ്ഞാനകോശം]]
|<small>([[സഹായം:നാടോടി വിജ്ഞാനകോശം|?]])</small>
|-
| [[കൽപ്പത്തൂർ എ എൽ പി എസ്/പ്രാദേശിക പത്രം|സ്കൂൾ പത്രം]]
|<small>([[സഹായം:പ്രാദേശിക പത്രം|?]])</small>
|-
| [[കൽപ്പത്തൂർ എ എൽ പി എസ്/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
|<small>([[സഹായം:അക്ഷരവൃക്ഷം|?]])</small>
|}
കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വായനശാല ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര  ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.
{| class="wikitable"
! colspan="2" |കൽപ്പത്തൂർ എ എൽ പി എസ്
|-
! colspan="2" |വിലാസം
|-
| colspan="2" |കല്പത്തൂർ
 
കല്പത്തൂർ പി.ഒ.
,
673524
|-
!സ്ഥാപിതം
|18  - 11 - 1926
|-
! colspan="2" |വിവരങ്ങൾ
|-
!ഇമെയിൽ
|kalpathuralp@gmail.com
|-
! colspan="2" |കോഡുകൾ
|-
!സ്കൂൾ കോഡ്
|[[47615]] (സമേതം)
|-
!യുഡൈസ് കോഡ്
|32041000227
|-
!വിക്കിഡാറ്റ
|Q64550395
|-
! colspan="2" |വിദ്യാഭ്യാസ ഭരണസംവിധാനം
|-
!റവന്യൂ ജില്ല
|[[കോഴിക്കോട്]]
|-
!വിദ്യാഭ്യാസ ജില്ല
| [[ഡിഇഒ താമരശ്ശേരി|താമരശ്ശേരി]]
|-
!ഉപജില്ല
| [[കോഴിക്കോട്/എഇഒ പേരാമ്പ്ര|പേരാമ്പ്ര]]
|-
! colspan="2" |ഭരണസംവിധാനം
|-
!ലോകസഭാമണ്ഡലം
|വടകര
|-
!നിയമസഭാമണ്ഡലം
|പേരാമ്പ്ര
|-
!താലൂക്ക്
|കൊയിലാണ്ടി
|-
!ബ്ലോക്ക് പഞ്ചായത്ത്
|പേരാമ്പ്ര
|-
!തദ്ദേശസ്വയംഭരണസ്ഥാപനം
|നൊച്ചാട് പഞ്ചായത്ത്
|-
!വാർഡ്
|16
|-
! colspan="2" |സ്കൂൾ ഭരണ വിഭാഗം
|-
!സ്കൂൾ ഭരണ വിഭാഗം
|എയ്ഡഡ്
|-
!സ്കൂൾ വിഭാഗം
|പൊതുവിദ്യാലയം
|-
!പഠന വിഭാഗങ്ങൾ
|എൽ.പി
|-
!സ്കൂൾ തലം
|1 മുതൽ 4 വരെ
|-
!മാദ്ധ്യമം
|മലയാളം
|-
! colspan="2" |സ്ഥിതിവിവരക്കണക്ക്
|-
!ആൺകുട്ടികൾ
|49
|-
!പെൺകുട്ടികൾ
|45
|-
!ആകെ വിദ്യാർത്ഥികൾ
|94
|-
!അദ്ധ്യാപകർ
|5
|-
! colspan="2" |സ്കൂൾ നേതൃത്വം
|-
!പ്രധാന അദ്ധ്യാപിക
|സോണിയ.ജെ
|-
!പി.ടി.എ. പ്രസിഡണ്ട്
|ഷൈജു മുതിരക്കാലയിൽ
|-
!എം.പി.ടി.എ. പ്രസിഡണ്ട്
|സജ്‌ന
|-
! colspan="2" |അവസാനം തിരുത്തിയത്
|-
!24-01-2022
|47615hm
|}
{| class="wikitable"
! colspan="2" |പ്രോജക്ടുകൾ
|-
| [[കൽപ്പത്തൂർ എ എൽ പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21|തിരികെ വിദ്യാലയത്തിലേക്ക്]]
|<small>([[സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21|?]])</small>
|-
|[[കൽപ്പത്തൂർ എ എൽ പി എസ്/എന്റെ ഗ്രാമം|എന്റെ നാട്]]
|<small>([[സഹായം:എന്റെ ഗ്രാമം|?]])</small>
|-
| [[കൽപ്പത്തൂർ എ എൽ പി എസ്/നാടോടി വിജ്ഞാനകോശം|നാടോടി വിജ്ഞാനകോശം]]
|<small>([[സഹായം:നാടോടി വിജ്ഞാനകോശം|?]])</small>
|-
| [[കൽപ്പത്തൂർ എ എൽ പി എസ്/പ്രാദേശിക പത്രം|സ്കൂൾ പത്രം]]
|<small>([[സഹായം:പ്രാദേശിക പത്രം|?]])</small>
|-
| [[കൽപ്പത്തൂർ എ എൽ പി എസ്/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
|<small>([[സഹായം:അക്ഷരവൃക്ഷം|?]])</small>
|}
കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വായനശാല ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര  ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.
 
പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.{{PSchoolFrame/Pages}}
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1401053" എന്ന താളിൽനിന്ന് ശേഖരിച്ചത്