"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
== വിദ്യാലയ വികസന കൂട്ടായ്മ == | == വിദ്യാലയ വികസന കൂട്ടായ്മ == | ||
വിദ്യാലയ വികസന കൂട്ടായ്മ ഒരു വിദ്യാലയത്തിന്റെ വികസനത്തിന് മുതൽക്കൂട്ടായി മാറുന്ന കൂട്ടായ്മകൾ ഉണ്ട്. എസ് .ആർ .ജി, എസ് .എം .സി, പി.ടി.എ, ..........തുടങ്ങിയവ | വിദ്യാലയ വികസന കൂട്ടായ്മ ഒരു വിദ്യാലയത്തിന്റെ വികസനത്തിന് മുതൽക്കൂട്ടായി മാറുന്ന കൂട്ടായ്മകൾ ഉണ്ട്. എസ് .ആർ .ജി, എസ് .എം .സി, പി.ടി.എ, ..........തുടങ്ങിയവ | ||
== എസ് .ആർ .ജി == | |||
പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ആഴ്ചയിലൊരിക്കൽ സാധ്യമായ സമയം കണ്ടെത്തി കൃത്യമായി യോഗം ചേരുകയും നടപ്പിലാക്കുകയും അവലോകനം നടത്തി നടപ്പിലാക്കേണ്ടത് ചർച്ച ചെയ്തു തീരുമാനം എടുക്കുകയും ചെയ്യുന്നത് തന്നെയാണ് സ്കൂളിനെ മികവിന് കേന്ദ്രമാക്കി കഴിയുന്നത് . ഇതിനുപുറമേ ഓരോ ക്ലാസുകാരും അവരവരുടെ ക്ലാസ് തലത്തിൽ എസ് .ആർ .ജി കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളും വിജയത്തിൽ എത്തുക തന്നെ ചെയ്യും. അതുകൊണ്ട് കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂളിൽ കൃത്യമായ എസ് .ആർ .ജി യോഗങ്ങൾ കൂടുകയും എല്ലാവരും നിർബന്ധമായി പങ്കെടുക്കുകയും ചെയ്യാറുണ്ട്.നിലവിലെ എസ്.ആർ . ജി കൺവീനർ ടി സി അബ്ദുൽ ലത്തീഫ് ആണ്. | |||
19:23, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കരുവാരകുണ്ട് മോഡൽ സ്കൂളിനെ മലപ്പുറം ജില്ലയിലെ മികച്ച സ്കൂൾ ആക്കി ഉയർത്തുന്നതിൽ നമ്മുടെ സ്കൂളിൽ നടക്കുന്ന തനതു പ്രവർത്തനങ്ങളുടെ പങ്കു പറയാതെ വയ്യ . അക്കാദമികവും അല്ലാത്തതുമായഎല്ലാവിധ പ്രവർത്തനങ്ങളും ഒന്നിനൊന്നു മെച്ചപ്പെടുത്താൻ കഴിയുന്നത് ആസൂത്രണം മുതൽ നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും പുലർത്തുന്ന സൂക്ഷ്മതയാണ്.
വിദ്യാലയ വികസന കൂട്ടായ്മ
വിദ്യാലയ വികസന കൂട്ടായ്മ ഒരു വിദ്യാലയത്തിന്റെ വികസനത്തിന് മുതൽക്കൂട്ടായി മാറുന്ന കൂട്ടായ്മകൾ ഉണ്ട്. എസ് .ആർ .ജി, എസ് .എം .സി, പി.ടി.എ, ..........തുടങ്ങിയവ
എസ് .ആർ .ജി
പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ആഴ്ചയിലൊരിക്കൽ സാധ്യമായ സമയം കണ്ടെത്തി കൃത്യമായി യോഗം ചേരുകയും നടപ്പിലാക്കുകയും അവലോകനം നടത്തി നടപ്പിലാക്കേണ്ടത് ചർച്ച ചെയ്തു തീരുമാനം എടുക്കുകയും ചെയ്യുന്നത് തന്നെയാണ് സ്കൂളിനെ മികവിന് കേന്ദ്രമാക്കി കഴിയുന്നത് . ഇതിനുപുറമേ ഓരോ ക്ലാസുകാരും അവരവരുടെ ക്ലാസ് തലത്തിൽ എസ് .ആർ .ജി കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളും വിജയത്തിൽ എത്തുക തന്നെ ചെയ്യും. അതുകൊണ്ട് കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂളിൽ കൃത്യമായ എസ് .ആർ .ജി യോഗങ്ങൾ കൂടുകയും എല്ലാവരും നിർബന്ധമായി പങ്കെടുക്കുകയും ചെയ്യാറുണ്ട്.നിലവിലെ എസ്.ആർ . ജി കൺവീനർ ടി സി അബ്ദുൽ ലത്തീഫ് ആണ്.