"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Nssups42555 എന്ന ഉപയോക്താവ് എൻ.എസ്.എസ്.യു.പി.എസ്. കൊക്കൊട്ടേല/അക്ഷരവൃക്ഷം/കൊറോണ രോഗപ്രതിരോധം എന്ന താൾ എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണ രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Nssups42555 എന്ന ഉപയോക്താവ് എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണ രോഗപ്രതിരോധം എന്ന താൾ എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണ രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ രോഗപ്രതിരോധം
ലോകരാജ്യങ്ങളിലെല്ലായിടത്തും കൊറോണ രോഗം ബാധിച്ചു കഴിഞ്ഞു. ഒരാളിൽ നിന്നും മറ്റൊരാളിലേക്കു ഇങ്ങനെ ഇങ്ങനെ എല്ലായിടവും ഈ രോഗം എത്തി കഴിഞ്ഞു. ഈ രോഗം ഉള്ളയാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തൊടുമ്പോഴും ഒക്കെ ഈ രോഗം പകരും. അതുകൊണ്ടു നമ്മൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക .ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക .ശരീരം വൃത്തിയായി സൂക്ഷിക്കുക. രോഗം ബാധിച്ച ആൾക്കാരുമായി അകലം പാലിക്കുക. ആർക്കൊക്കെ രോഗം ഉണ്ടെന്ന് അറിയാത്തതിനാൽ എല്ലാവരോടും അകലം പാലിക്കുക. ഇതിലൂടെ ഈ രോഗം വരാതെ നമുക്ക് തടയാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം