"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
'''വാ'''യനയുടെ , ഭാവനയുടെ , ചിന്തയുടെലോകത്തേക്ക് കുട്ടികളെ എത്തിക്കുക , അതിലൂടെ അവരെ നല്ല മനുഷ്യരായി മാറ്റുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ച നാൾമുതൽ നല്ല ഒരു ഗ്രന്ഥശാല  ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിൽപ്പെട്ട 15006 പുസ്തകങ്ങൾ ഇന്ന് നമ്മുടെ ലൈബ്രറിയിൽ ഉണ്ട്. (2005_06) ൽ MGP ഫണ്ടും വിദ്യാർഥികളിൽനിന്ന് സംഭാവനയായി ലഭിച്ച തുകയും ചേർത്ത് നിർമ്മിച്ചതാണ് ഇന്ന് ലൈബ്രറി പ്രവർത്തിക്കുന്ന കെട്ടിടം . 2018-19വർഷത്തിൽ പിടിഎ , എസ് . എം. സി എന്നിവയുടെ നേതൃത്വത്തിൽ സമീപപ്രദേശത്തുള്ള 19 ഓളം ക്ലബ്ബുകളെ സഹകരിച്ചുകൊണ്ട് വണ്ടൂരിൽ സെവൻസ് ഫുട്ബോൾമേള സംഘടിപ്പിക്കുകയും അതിലൂടെ ലഭിച്ച 9 ലക്ഷം രൂപ ഉപയോഗിച്ച് ലൈബ്രറി കെട്ടിടം നവീകരിക്കുകയും ഉണ്ടായി .കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക‍ുന്നത് കാര്യക്ഷമമാക്കുന്നതിന് പി .ടി .എ യിൽനിന്ന് നിയമിച്ച സ്ഥിരം ലൈബ്രേറിയന‍ും നമുക്കുണ്ട്. സ്പോൺസർഷിപ്പിലൂടെ 'ദ ഹിന്ദു'  , 'ഇന്ത്യൻ എക്സ്പ്രസ് 'തുടങ്ങി ആറോളം ദിനപത്രങ്ങളും മറ്റു ആനുകാലികങ്ങളും ലൈബ്രറിയോട് ചേർന്നുള്ള വായനാമുറിയിൽ കുട്ടികൾക്ക് ലഭ്യമാണ്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്ന രീതിയും നാം പിന്തുടർന്നു പോരുന്നു.

[[പ്രമാണം:48049 Library building.jpg|പകരം=|അതിർവര|ഇടത്ത്‌|ചട്ടരഹിതം|532x532ബിന്ദു]]
[[പ്രമാണം:48049 school library 3.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|532x532ബിന്ദു]]
[[പ്രമാണം:48049 school library 4.jpg|518x518px|പകരം=|അതിർവര|നടുവിൽ]]

[[പ്രമാണം:48049 school library 2.png|ഇടത്ത്‌|536x536ബിന്ദു]]

16:04, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വായനയുടെ , ഭാവനയുടെ , ചിന്തയുടെലോകത്തേക്ക് കുട്ടികളെ എത്തിക്കുക , അതിലൂടെ അവരെ നല്ല മനുഷ്യരായി മാറ്റുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ച നാൾമുതൽ നല്ല ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിൽപ്പെട്ട 15006 പുസ്തകങ്ങൾ ഇന്ന് നമ്മുടെ ലൈബ്രറിയിൽ ഉണ്ട്. (2005_06) ൽ MGP ഫണ്ടും വിദ്യാർഥികളിൽനിന്ന് സംഭാവനയായി ലഭിച്ച തുകയും ചേർത്ത് നിർമ്മിച്ചതാണ് ഇന്ന് ലൈബ്രറി പ്രവർത്തിക്കുന്ന കെട്ടിടം . 2018-19വർഷത്തിൽ പിടിഎ , എസ് . എം. സി എന്നിവയുടെ നേതൃത്വത്തിൽ സമീപപ്രദേശത്തുള്ള 19 ഓളം ക്ലബ്ബുകളെ സഹകരിച്ചുകൊണ്ട് വണ്ടൂരിൽ സെവൻസ് ഫുട്ബോൾമേള സംഘടിപ്പിക്കുകയും അതിലൂടെ ലഭിച്ച 9 ലക്ഷം രൂപ ഉപയോഗിച്ച് ലൈബ്രറി കെട്ടിടം നവീകരിക്കുകയും ഉണ്ടായി .കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക‍ുന്നത് കാര്യക്ഷമമാക്കുന്നതിന് പി .ടി .എ യിൽനിന്ന് നിയമിച്ച സ്ഥിരം ലൈബ്രേറിയന‍ും നമുക്കുണ്ട്. സ്പോൺസർഷിപ്പിലൂടെ 'ദ ഹിന്ദു' , 'ഇന്ത്യൻ എക്സ്പ്രസ് 'തുടങ്ങി ആറോളം ദിനപത്രങ്ങളും മറ്റു ആനുകാലികങ്ങളും ലൈബ്രറിയോട് ചേർന്നുള്ള വായനാമുറിയിൽ കുട്ടികൾക്ക് ലഭ്യമാണ്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്ന രീതിയും നാം പിന്തുടർന്നു പോരുന്നു.