"കൊയ്യം .എൽ. പി. എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(എഴുതി ചേർത്തു)
വരി 1: വരി 1:
ഏകദേശം 20 കുട്ടികളെ പ്രവേശിപ്പിച്ചാണ് ക്ലാസ്സ്‌ ആരംഭിച്ചത്. ഇത് ഒരു ഓലാപ്പുരയിലായിരുന്നു.താളിയോലയിൽ ഹരിശ്രീ മുതലുള്ള അക്ഷരാഭ്യാസങ്ങൾ കാവളാൻ രാമനെയുത്തച്ഛന്റെ നേതൃത്വത്തിൽ അഭ്യാസിപ്പിച്ചു. മറ്റുള്ള ആദ്ധ്യാപകർ


1 : പെരുവങ്ങുർ രാമൻ മാസ്റ്റർ


2 : മനിയേരി നാരായണൻ മാസ്റ്റർ


3 : കൃഷ്ണൻ മാസ്റ്റർ     എന്നിവരായിരുന്നു
2


        പിന്നീട് അംഗീകാരത്തിന് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി ആയിടയ്ക്ക്  അതിനെതിരായി മാപ്പിള സ്കൂൾ തുടങ്ങുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. അപ്പോൾ സ്കൂൾ അംഗീകാരത്തിന് വേണ്ടി കൃഷ്ണൻ മാഷ് കഠിനമായി കൂടുതൽ പ്രായത്നിച്ചു.


          രണ്ട് സ്കൂൾ സ്ഥാപിതമാക്കാൻ കഴിയില്ലെന്ന അവസ്ഥ വന്നപ്പോൾ കൃഷ്ണൻ മാസ്റ്ററുടെ പരിശ്രമം മൂലം മാപ്പിള സ്കൂളിൻ്റെ അനുയായികൾ തന്നെ കൊയ്യം സ്കൂളിനെ അനുകൂലിച്ചു. അടുത്തുള്ള സ്കൂൾ മാനേജർ ഇതിനെതിരെ കേസ് കൊടുത്തെങ്കിലും വിജയിച്ചില്ല . ആ സമയത്ത് deputy  inspector ചെങ്ങളായി U.P സ്കൂളിൽ നിന്ന് സ്കൂളിൻ്റെ അംഗീകാരം കൃഷ്ണൻ മാസ്റ്ററെ ഏൽപ്പിച്ചു . അങ്ങനെ 1930 ൽ കൊയ്യം എ . എൽ . പി സ്കൂൾ സ്ഥാപിതമായി ,സ്കൂൾ മാനേജറും , സ്ഥാപക ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു .


     പിന്നീട് അദ്ദേഹം  പട്ടാളത്തിൽ പോകുകയും ചുമതലകൾ കേളു മാഷെ ഏൽപ്പിക്കുകയും ചെയ്തു . ട്രെയിനിംഗ് നിർബന്ധമായതിനാൽ പഴയ അധ്യാപകരെ ഒഴിവാക്കി  . ആ കാലത്തെ അധ്യാപകർ


1. കേളു മാസ്റ്റർ
{{PSchoolFrame/Pages}}
 
2. കേളു മാസ്റ്റർ
 
3. വിഷ്ണു മാസ്റ്റർ
 
4. ദൈരു മാസ്റ്റർ{{PSchoolFrame/Pages}}

10:25, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=കൊയ്യം_.എൽ._പി._എസ്/ചരിത്രം&oldid=1398065" എന്ന താളിൽനിന്ന് ശേഖരിച്ചത്