"ജി.എച്ച്.എസ്. നെടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(box correction 1)
No edit summary
വരി 1: വരി 1:
[[പ്രമാണം:19445-1.jpg|ലഘുചിത്രം]]
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= മലപ്പുറം
വരി 6: വരി 7:
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1920
| സ്കൂള്‍ വിലാസം=  ജി.എച്ച്.എസ്.നെടുവ
നെടുവ
പരപ്പനങ്ങാടി
മലപ്പുറം
| സ്കൂള്‍ വിലാസം=  ജി.എച്ച്.എസ്.നെടുവ
നെടുവ
പരപ്പനങ്ങാടി
മലപ്പുറം
| പിന്‍ കോഡ്= 676519
| പിന്‍ കോഡ്= 676519
വരി 21: വരി 22:
| ആൺകുട്ടികളുടെ എണ്ണം= 380
| ആൺകുട്ടികളുടെ എണ്ണം= 380
| പെൺകുട്ടികളുടെ എണ്ണം= 420
| പെൺകുട്ടികളുടെ എണ്ണം= 420
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 800
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 724
| അദ്ധ്യാപകരുടെ എണ്ണം= 30
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
വരി 28: വരി 29:
| സ്കൂള്‍ ചിത്രം=  ‎|
| സ്കൂള്‍ ചിത്രം=  ‎|

'''വിദ്യാലയ ചരിത്രം'''
പരപ്പനാട്  നാട്ടുരാജ്യത്തിന്റെ സർവ്വവിധ ഐശ്വര്യത്തോടു കൂടിയ നെടുവ ദേശത്ത് 1920 കളിൽ സംസ്കൃത പണ്ഡിതനായ വേലപ്പ മേനോന്റെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ഷാരിക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ആരംഭിച്ച കാലം തൊട്ടു തന്നെ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ ഉയർച്ചയക്കു വേണ്ടി നടത്തിപ്പുകാർ പരിശ്രമിച്ചിരുന്നു. ഇന്ന് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ഗുണനിലവാരം അന്നു തന്നെ ഈ വിദ്യാലയത്തിനുണ്ടായിരുന്നു.
ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കലാകായിക മത്സങ്ങൾ , ആരോഗ്യ വാരാചരണം തുടങ്ങിയ കാര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കൃഷ്ണാർജുന വിജയം സംസ്കൃതനാടകം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്‌. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ഗംഗാധരൻ ആ നാടകത്തിൽ ധർമ്മപുത്രരായി വേഷമിട്ട കാര്യം ഇപ്പോഴും അയവിറക്കുന്നു.
1940 ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത പ്പോൾ ഇടക്കണ്ടത്തിൽ വീട്ടുകാർ നൽകിയ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.
ബാലകൃഷ്ണൻ മാസ്റ്റർ സരോജിനി എം.കെ, പരമേശ്വരൻ മാസ്റ്റർ, നായടി മാസ്റ്റർ, നമ്പുട്ടി മാസ്റ്റർ, വാസു മാസ്റ്റർ,വസന്തകുമാരി ടീച്ചർ എന്നിവര്‍ ഈ സ്ക്കൂളിലെ പ്രധാന അധ്യാപകരായിരുന്നു.
റബേക്ക് ടീച്ചർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സരസ്വതി ടീച്ചർ, വേലായുധൻ മാസ്റ്റർ 1968ൽ അവാർഡ് നേടിയ കുംഭത്തിൽ മാധവൻ മാസ്റ്റർ 1 ലില്ലി ടീച്ചർ, ബാലകൃഷ്ണൻ വള്ളിക്കുന്ന് തുടങ്ങിയ പ്രഗല്ഭരായ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു.
പ്രശസ്തരായ ഡോ.​ഗംഗാധരൻ, എം.ജി.എസ് നാരായണൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

22:16, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. നെടുവ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201619445

വിദ്യാലയ ചരിത്രം

പരപ്പനാട് നാട്ടുരാജ്യത്തിന്റെ സർവ്വവിധ ഐശ്വര്യത്തോടു കൂടിയ നെടുവ ദേശത്ത് 1920 കളിൽ സംസ്കൃത പണ്ഡിതനായ വേലപ്പ മേനോന്റെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ഷാരിക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ആരംഭിച്ച കാലം തൊട്ടു തന്നെ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ ഉയർച്ചയക്കു വേണ്ടി നടത്തിപ്പുകാർ പരിശ്രമിച്ചിരുന്നു. ഇന്ന് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ഗുണനിലവാരം അന്നു തന്നെ ഈ വിദ്യാലയത്തിനുണ്ടായിരുന്നു.

ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കലാകായിക മത്സങ്ങൾ , ആരോഗ്യ വാരാചരണം തുടങ്ങിയ കാര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കൃഷ്ണാർജുന വിജയം സംസ്കൃതനാടകം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്‌. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ഗംഗാധരൻ ആ നാടകത്തിൽ ധർമ്മപുത്രരായി വേഷമിട്ട കാര്യം ഇപ്പോഴും അയവിറക്കുന്നു.

1940 ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത പ്പോൾ ഇടക്കണ്ടത്തിൽ വീട്ടുകാർ നൽകിയ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. ബാലകൃഷ്ണൻ മാസ്റ്റർ സരോജിനി എം.കെ, പരമേശ്വരൻ മാസ്റ്റർ, നായടി മാസ്റ്റർ, നമ്പുട്ടി മാസ്റ്റർ, വാസു മാസ്റ്റർ,വസന്തകുമാരി ടീച്ചർ എന്നിവര്‍ ഈ സ്ക്കൂളിലെ പ്രധാന അധ്യാപകരായിരുന്നു. റബേക്ക് ടീച്ചർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സരസ്വതി ടീച്ചർ, വേലായുധൻ മാസ്റ്റർ 1968ൽ അവാർഡ് നേടിയ കുംഭത്തിൽ മാധവൻ മാസ്റ്റർ 1 ലില്ലി ടീച്ചർ, ബാലകൃഷ്ണൻ വള്ളിക്കുന്ന് തുടങ്ങിയ പ്രഗല്ഭരായ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു.

പ്രശസ്തരായ ഡോ.​ഗംഗാധരൻ, എം.ജി.എസ് നാരായണൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നെടുവ&oldid=139303" എന്ന താളിൽനിന്ന് ശേഖരിച്ചത്