"ചപ്പാരപ്പടവ് എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:13704jpg.jpeg|ലഘുചിത്രം]] | [[പ്രമാണം:13704jpg.jpeg|ലഘുചിത്രം]] | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചപ്പാരപ്പടവ എ എൽ പി സ്കൂൾ | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചപ്പാരപ്പടവ എ എൽ പി സ്കൂൾ | ||
[[പ്രമാണം:13704jpg.jpeg|ലഘുചിത്രം | [[പ്രമാണം:13704jpg.jpeg|ലഘുചിത്രം]] | ||
=ചരിത്രം = | =ചരിത്രം = |
14:13, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചപ്പാരപ്പടവ എ എൽ പി സ്കൂൾ
ചരിത്രം
1940 നു മുമ്പ് മലബോർ ഡിസ്ട്ഋീക്ട് ബോഡിന് കീഴിൽ ഉണ്ടായിരുന്ന ബോഡ് സ്കൂള് 1940ല് നിറുത്തലാക്കിയതിനു ശേഷം നീണ്ട പത്തു വർഷക്കാലം ഒരു പ്രാഥമിക വിദ്യാലയം പോലും ഇല്ലാതിരുന്ന ചപ്പാരപ്പടവ് പ്രദേശത്ത് 1950ലാണ് ചപ്പാരപ്പടവ് എ എൽ പി സ്കുൂൾ സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
ആകർശകമായ ഇരു നിലക്കെട്ടിടം, ഹൈടെക് ക്ലാസ് മുറികൾ, വാഹന സൗകര്യം, ചിൽഡ്രൻസ് പാർക്ക്, ഇംഗ്ലീഷ് തിയേറ്റർ,
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഡോ. എം പി അസൈനാർ
മുൻസാരഥികൾ
ക്രമനമ്പർ | |||
---|---|---|---|
1 | |||
2 | |||
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടം
വഴികാട്ടി
തളിപ്പറമ്പിൽ നിന്നും പെരുമ്പടവ ബസിൽ 15 കി.മീ യാത്ര
ആലക്കോട് നിന്നും തളിപ്പറമ്പ ബസിൽ തെറ്റുന്ന റോഡിൽ ഇറങ്ങി പെരുമ്പടവ റൂട്ടിൽ 2.5 കി.മീ യാത്ര
പെരുമ്പടവ് നിന്നും തളിപ്പറമ്പ ബസിൽ 8.5കി.മീ യാത്ര
ചപ്പാരപ്പടവ ടൗണിൽ കൂവേരി റോഡിൽ പോസ്റ്റോഫീസിനു സമീപമാണ്സ്കൂൾ{{#multimaps:12.137783022041788, 75.41041536122965 | width=800px | zoom=16 }}