"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36275 (സംവാദം | സംഭാവനകൾ)
36275 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:

==== കർഷകദിനം. ====
==== കർഷകദിനം. ====
ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികൾ  വീട്ടിലുള്ള  കാർഷിക വിളകളെ പരിചയപ്പെടുന്ന വീഡിയോ തയ്യാറാക്കുകയും  നാടൻപാട്ടുകൾ അവതരിപ്പിക്കുകയും പ്രസംഗിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും കടങ്കഥകളും പരിചയപ്പെടുത്തുകയും ചെയ്തു.
ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികൾ  വീട്ടിലുള്ള  കാർഷിക വിളകളെ പരിചയപ്പെടുന്ന വീഡിയോ തയ്യാറാക്കുകയും  നാടൻപാട്ടുകൾ അവതരിപ്പിക്കുകയും പ്രസംഗിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും കടങ്കഥകളും പരിചയപ്പെടുത്തുകയും കർഷക ദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു.

==== അധ്യാപക ദിനം ====
==== അധ്യാപക ദിനം ====
അധ്യാപകദിനത്തോടനുബന്ധിച്ച്  കുട്ടികൾ  തങ്ങളുടെ ഗുരുക്കന്മാർക്ക് ആശംസകൾ അർപ്പിക്കുകയും  ആശംസകാർഡുകൾ നിർമിച്ചു നൽകുകയും ചെയ്തു.  അധ്യാപകദിന പ്രാധാന്യം വ്യക്തമാക്കുന്ന കവിതകൾ ആലപിക്കുകയും  ഗുരുവന്ദനം നൃത്തം ചെയ്യുകയും പ്രസംഗിക്കുകയും  കുട്ടികൾ അധ്യാപകരായി മാറി ക്ലാസ് എടുക്കുകയും ചെയ്തു.